സര്‍ക്കാര്‍ സില്‍വര്‍ ലൈനിനു പിന്നാലെ പോകാതെ ഭരിക്കാന്‍ നോക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ അഭ്യര്‍ത്ഥന.
പരീക്ഷയ്ക്ക് ഓണ്‍ലൈനായി ഇന്ന് മുതല്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം.
വീട് നിര്‍മാണത്തിനുള്‍പ്പെടെ ഉപയോഗിക്കുന്ന സിമന്റ് ഇഷ്ടിക/കട്ടയുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍മാണ കമ്പനികളുടെ തീരുമാനം.
കൊട്ടും കുരവയുമായി ഇടത് സര്‍ക്കാര്‍ ആരംഭിച്ച കെ.എ.എസില്‍ നിയമനം ലഭിച്ചവര്‍ക്ക് മൂന്ന് മാസമായിട്ടും ശമ്പളമില്ല. ഐ.എ.എസ് മാതൃകയില്‍ കൊണ്ടുവന്ന സംസ്ഥാനത്തെ ഏറ്റവും ഉന്നത തസ്തികയില്‍ നിയമനം ലഭിച്ചവര്‍ക്കാണ് ഈ ദുര്‍ഗതി.
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
സായുധ ആക്രമണത്തിന് തുനിഞ്ഞാല്‍ ദക്ഷിണ കൊറിയയുടെ മുഴുവന്‍ സൈന്യത്തേയും ആണവായുധം ഉപയോഗിച്ച് തകര്‍ക്കുമെന്ന് മുന്നറിയിപ്പുമായി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്.
യുദ്ധത്തിന്റെ യാഥാര്‍ഥ്യം ഇതാണെന്ന് ചൂണ്ടിക്കാട്ടി യുക്രെയ്നിലെ നിരവധി മാധ്യമപ്രവര്‍ത്തകരാണ് കരളലിയിക്കുന്ന ഈ ചിത്രങ്ങള്‍ പങ്കുവച്ചത്.
കുട്ടികള്‍ എപ്പോഴും കുട്ടികള്‍ തന്നെ, അതുകൊണ്ട് തന്നെ കൈകാര്യം ചെയ്യുന്ന വസ്തുക്കളുടെ അപകടസാധ്യത അവരെ ബാധിക്കുന്നതേയില്ല. സ്വാഭാവികമായും അഭിമുഖീകരിക്കേണ്ടി വരുന്ന കേസുകളില്‍ മഹാഭൂരിപക്ഷവും ഏതെങ്കിലും വസ്തുക്കള്‍ വിഴുങ്ങിയത് മൂലം സംഭവിക്കുന്നവയായിരിക്കും. ഒരു വസ്തു വായയിലൂടെ വിഴുങ്ങിയാല്‍...
പശ്ചിമബംഗാള്‍, ത്രിപുര പോലുള്ള പാര്‍ട്ടിക്ക് പിന്തുണയുള്ള അവശേഷിക്കുന്ന സംസ്ഥാനഘടകങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.
മരിച്ച വ്യക്തി ആരെന്ന് അറിയാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.