കഴിഞ്ഞ 24 മണിക്കൂറിനിടെ 15,531 സാമ്പിളുകളാണ് പരിശോധിച്ചത്.
അമല്‍ സി അനില്‍, അലന് റെജി എന്നിവരാണ് മരിച്ചത്. ഒരാളെ കാണാതായിട്ടുണ്ട്. ഉദയംപേരൂര്‍ സ്വദേശി ആന്റണി ഷിനോയിയെയാണ് കാണാതായത്.
തമിഴ് മാനില മുസ്ലിംലീഗിന്റെ (ടി.എന്‍.എം.എം.എല്‍) പേരിലുള്ള കത്താണ് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റേതെന്ന രീതിയില്‍ മലയാളം പത്രങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തയാക്കിയത്.
അസംഖ്യം ത്യാഗികള്‍ ജീവന്‍കൊടുത്തും പ്രഗത്ഭമതികള്‍ കൂലങ്കഷമായ സംവാദത്തിലൂടെയും രൂപീകരിച്ച ഒരു രാഷ്ട്രത്തെയും മതേതര ഭരണഘടനയെയും പുല്ലു വിലകല്പിക്കുന്ന ബി.ജെ.പിക്കും സംഘ്പരിവാരത്തിനും നേര്വഴികാട്ടാനിനിയാരെന്ന ചോദ്യമാണിവിടെ ഉയരുന്നത്.
സമ്മാനം കണ്ട് ആദ്യം ഒന്ന് പകച്ചു നിന്നെങ്കിലും പിന്നീട് സന്തോഷത്തോടെ ഇരുവരും സമ്മാനം സ്വീകരിച്ചു.
മാര്‍ച്ച് 30നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചത്.
പലവിധങ്ങളാ കാരണങ്ങളാല്‍ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടും ചികിത്സ തേടാതെ പോകുന്നതെന്ത് എന്ന് പൊതുസമൂഹത്തിന് പറയാനുള്ള ഉത്തരങ്ങളുടെ കൂടി സൂചിക. ഗൗരവതരമായ ചര്‍ച്ചകള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു.
മുസ്്ലിം ലീഗ് രാജ്യസഭാംഗം പി.വി അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബുള്ളറ്റ് ട്രെയിനിനെതിരെ സമരത്തിലുള്ള മഹാരാഷ്ട്രാ ഘടകത്തിന്റെ ഇടപെടല്‍ നിര്‍ണായകം
നിപ്പയും കോവിഡുമുണ്ടായപ്പോള് സ്വന്തം ബന്ധുക്കള്‍ പോലും അടുക്കാന്‍ പറ്റാതെ പകച്ചുനിന്ന ഘട്ടത്തില്‍ മരുന്നും ഭക്ഷണവും വസ്ത്രവും എത്തിച്ചുനല്‍കി.