തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണ വില ഇന്ന് കൂടി.പവന് 160 രൂപ വര്‍ധിച്ച് 38,400 രൂപയാക്കി.ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4800 രൂപയായി. ഈ മാസം തുടക്കത്തില്‍ സ്വര്‍ണ്ണ വില രണ്ടു തവണ കുറഞ്ഞിരുന്നു.വരും ദിവസങ്ങളിലും...
ബിജെപിക്കെതിരെ ജനാധിപത്യ, മതേതര ബദലില്‍ കോണ്‍ഗ്രസ് അനിവാര്യമാണെന്ന ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം സി.പി.എം കേരളഘടകത്തിന് തിരിച്ചടി.
വാര്‍ഡ് തലത്തില്‍ 500 പേരെ ക്യാമ്പയിന്റെ ഭാഗമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയം വോട്ടിനിടാതെ ദേശീയ അസംബ്ലി പിരിച്ചുവിട്ട പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നടപടിയുടെ നിയമസാധുത സംബന്ധിച്ച വിധി ഇന്നുണ്ടായേക്കും. സര്‍ക്കാറിന്റേയും പ്രതിപക്ഷത്തിന്റേയും വിചാരണ കേട്ട കോടതി വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഡെപ്യൂട്ടി സ്പീക്കറെ ഉപയോഗിച്ച്...
കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണനാണ് മരിച്ചത്. 64 വയസായിരുന്നു.
കാട്ടില്‍ താമസിച്ച ശേഷം തേന്‍ ശേഖരിച്ച് മടങ്ങുന്നതിനിടെയാണ് കാട്ടാന അക്രമിച്ചത്.
വാക്കും നോക്കും പ്രവര്‍ത്തിയും മനോഹരമായി പവിത്രീകരിക്കുന്ന പ്രത്യേകക്കാരുടെ നോമ്പിലെങ്കിലും ഉള്‍പ്പെടാന്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും വേണം. സമൂഹ ജീവിതത്തില്‍ ആദരവര്‍ഹിക്കുന്ന മഹദ് മാതൃകകളായി വിശ്വാസികള്‍ മാറുന്നതിനു അപ്പോഴേ റമസാന്‍ വഴിയൊരുക്കുകയുള്ളൂ.
സംസ്ഥാനത്തിന്റെ കായികമുന്നേറ്റത്തിന് ഭൂമി കിട്ടാന്‍ കേരള സംസ്ഥാന അത് ലറ്റിക്സ് അസോസിയേഷന് പരമാവധി പരിശ്രമിച്ചു വരികയാണ്. അസോസിയേഷന്റെ കീഴില്‍ വിവിധ വികസന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ആഷിക്ക് ഐനിക്കര നയിക്കുന്ന പ്ലാനിംഗ് കമ്മറ്റി സജീവമാണ്.
രാജ്യത്തെ ആദ്യ ഒമിക്രോണ്‍ എക്സ്ഇ വകഭേദം മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തതായി നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
കൂട്ടിലങ്ങാടി സ്വദേശിയായ മടകത്താടി ബാലകൃഷ്ണന് ആണ് മരിച്ചത്.