പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് വര്‍ധിപ്പിക്കുക.
എന്‍ഡിഎയ്ക്ക് തിരഞ്ഞെടുപ്പുകളില്‍ വിജയം നല്കിയ വോട്ടര്‍മാരെയും വിലക്കയറ്റം ദുരിതത്തിലാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
ലഹരിയും ലൈംഗിക അരാജകത്വവും അരങ്ങ് വാഴുന്ന വര്‍ത്തമാന ലോകത്ത് സര്‍വ തിന്മകളുടെയും വാതിലുകള്‍ കൊട്ടിയടച്ച് ശരിയായ ആനന്ദം നൈമിഷികമായ വൈകാരിക തള്ളിച്ചയല്ല മറിച്ച് ശാശ്വതമായ വിജയം സമ്മാനിക്കുന്ന ആത്മീയ ചൈതന്യമാണ് എന്ന് തിരിച്ചറിയുന്ന അനുഗ്രഹീത നാളുകളിലാണ്...
18 ഇന്ത്യന്‍ ചാനലുകള്‍ക്കും 4 പാകിസ്ഥാന് ചാനലുകള്‍ക്കുമാണ് വിലക്ക്.
ന്യൂനപക്ഷങ്ങളുടെ അടയാളങ്ങള്‍ അപരവല്‍കരിക്കാന്‍ ഫാസിസം തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചുവിടുമ്പോള്‍ അടയാളങ്ങളുടെ തനിമ ചോര്‍ന്നു പോകാതെ തന്നെ അതിന്റെ സാമൂഹിക സന്ദേശങ്ങള്‍ എല്ലാവര്ക്കും പകര്‍ന്നുകൊടുത്തുകൊണ്ട് ക്രിയേറ്റീവ് മൈനോറിറ്റിയുടെ ഉത്തരവാദിത്വമാണ് ഫജ്ര്‍ യൂത്ത് ക്ലബ്ബുകള്‍ സാധ്യമാക്കുന്നത്.
കോണ്‍ഗ്രസ് ഗവണ്മെന്റ് അന്ന് ഡീസലിന് 3 രൂപ 47 പൈസ നികുതി ഈടാക്കിയപ്പോള്‍ മോദി ഗവണ്മെന്റ് ഇന്ന് 30 രൂപയോളം നികുതി ഈടാക്കുന്നു. ഈ ഭീമമായ നികുതി ചുമത്തല്‍ കൊണ്ടാണ് രാജ്യത്ത് ഇന്ന് ഇന്ധന വില...
1977 ലും പിന്നീട് എണ്‍പതുകള്‍ക്ക് ശേഷവും 1989 ലും തൊണ്ണൂറാനന്തര ഇന്ത്യന്‍ രാഷ്ട്രീയവും മഹാപ്രതിഭാശാലിയായ ആ ന്യൂനപക്ഷ നായകന്റെ മനോമുകുരത്തില്‍ തെളിഞ്ഞ് കാണപ്പെട്ടിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. കാതങ്ങള്‍ക്കപ്പുറത്തേക്ക് ഒരു ജനതയുടെ കുതിപ്പും വളര്‍ച്ചയും വിഭാവനം...
പാര്‍ട്ടി എംപിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.
യുക്രൈനില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ സൗകര്യമൊരുക്കണമെന്നും സമദാനി ആവശ്യപ്പെട്ടു.
അപകടമുണ്ടായത് രണ്ടാംനിലയുടെ നിര്‍മാണത്തിനിടെയാണ്. ഉടന്‍ രണ്ടു പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.