ഹര്‍ജിക്കാരിക്ക് രണ്ടാഴ്ചക്കുള്ളില്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നു വില്ലേജ് ഓഫിസര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകത്തിന്റെ സര്വാധിപത്യത്തിന് സാധ്യത. പാര്‍ട്ടി ഭരിക്കുന്ന ഏക സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ എല്ലാ കണ്ണുകളും പിണറായി വിജയനില്‍ തന്നെയാണ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7500 ഓളം അംഗങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. യുവാക്കളുടെ പ്രാതിനിധ്യം 7.68 ആയി കുറഞ്ഞതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു.
മരുന്ന് വില വര്‍ധനവില്‍ കൈകഴുകി കേന്ദ്രം
: ബാങ്ക് വിളിക്കെതിരായ പ്രചാരണം ഏറ്റുപിടിച്ച് കര്‍ണാടക മന്ത്രി കെ.എസ് ഈശ്വരപ്പ.
ശ്രീലങ്കയില്‍ അടിയന്തരവസ്ഥ പിന്‍വലിച്ചു.
ഇന്ന് തന്നെ വിധി പ്രസ്താവിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നു മുതല്‍ 30 വരെ അപേക്ഷിക്കാം
ഇന്ധനവില അനിയന്ത്രിതമായി കുതിച്ചുയരുമ്പോഴും സംസ്ഥാന നികുതി കുറച്ച് ജനത്തിന് ആശ്വാസം പകര്‍ന്ന മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ പാത പിന്തുടരാതെ കേന്ദ്രത്തെ പഴിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
ദേശീയ തലത്തില്‍ സി.പി.എമ്മിന് പൊതുജനാടിത്തറ കുറയുന്നതായി പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടി സെന്ററിനും പൊളിറ്റ് ബ്യൂറോയ്ക്കും രൂക്ഷ വിമര്‍ശനവും സംഘടന റിപ്പോര്‍ട്ടിലുണ്ട്. സംഘടന ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ പിബി പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.