സിപിഎം, ഔദ്യോഗികമായി ബിജെപി മുന്നണിയില്‍ ചേര്‍ന്നാലും പൊതു സമൂഹം അത്ഭുതപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കമാകുമ്പോള്‍ സി.പി. എമ്മിനെ അലട്ടുന്നത് പാര്‍ട്ടിയെ ജനങ്ങള്‍ കൈയ്യൊഴിയുന്നു എന്നതാണ്. ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത് ബംഗാളിലാണെന്ന് പാര്‍ട്ടി സംഘടനാ റിപ്പോര്‍ട്ട് പറയുമ്പോള്‍ ആ തകര്‍ച്ചക്ക് ആക്കം കൂട്ടിയ നയങ്ങളും സമീപനങ്ങളുമാണ്...
വാഴക്കല്‍ സൂര്യയുടെ മകന് പ്രശാന്ത് ആണ് മരിച്ചത്. കട്ടപ്പനയ്ക്ക് സമീപം മേട്ടുക്കുഴിയിലാണ് സംഭവം നടന്നത്.
തനിക്ക് ഇഷ്ടമുള്ളപ്പോള്‍ മാംസം കഴിക്കാനും കടയുടമയ്ക്ക് കച്ചവടം നടത്താനും ഭരണഘടന അനുവാദം നല്‍കുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,040 സാമ്പിളുകളാണ് പരിശോധിച്ചത്.
ഏതായാലും ദേശീയസര്‍ക്കാര്‍ എന്ന ആശയം ലങ്കന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി തള്ളിയ നിലക്ക് രാജിവെച്ചൊഴിഞ്ഞ് തിരഞ്ഞെടുപ്പിലേക്ക് പോകുകയാണ് രാജപക്സമാര്ക്ക് കരണീയം. അതുണ്ടാകാന്‍ ഇന്ത്യക്കും ഇതര രാജ്യങ്ങളും പരോക്ഷമായ നീക്കങ്ങള്‍ ഉടന്‍ നടത്തിയേ മതിയാകൂ. അല്ലെങ്കില്‍ വലിയ കൂട്ടക്കൊലകള്‍ക്ക്...
ഭിന്നശേഷിയുള്ളയാളും അവിവാഹിതയുമാണ് ഇവര്‍.
മാര്‍ച്ചിനെ ഓര്‍ത്തെടുക്കാന്‍ ജോര്‍ജ്ജിഞ്ഞോ എന്ന ഇറ്റാലിയന്‍ മധ്യനിരക്കാരന് താല്‍പ്പര്യമില്ല. ഖത്തര്‍ ലോകകപ്പില്‍ രാജ്യത്തിനായി കളിക്കാനും ആ വലിയ കിരീടം സ്വന്തമാക്കാനും ഏറെ കൊതിച്ച ജോര്ജ്ജിഞ്ഞോക്ക് മുന്നില്‍ ഇപ്പോള്‍ ശൂന്യത മാത്രമാണ്.
കരാര്‍ കാലാവധി അവസാനിക്കാന്‍ മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെ ഫ്രഞ്ച് താരം ഓള്‍ഡ് ട്രാഫോഡ് വിട്ട് ഒന്നുങ്കില്‍ പി.എസ്.ജി അല്ലെങ്കില്‍ തന്റെ പഴയ ക്ലബായ യുവന്തസ് എന്നിവിടങ്ങളില്‍ ഒരു സ്ഥലത്തേക്കുള്ള തീരുമാനത്തിലാണ്.
ദേശീയ തലത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ യോജിക്കണമെന്ന് സി.പി.എമ്മില്‍ ചര്‍ച്ച വന്നപ്പോള്‍ കോണ്‍ഗ്രസ് വേണ്ടെന്ന നിലപാടാണ് പിണറായി വിജയനും കേരള ഘടകവും സ്വീകരിച്ചത്.