കഴിഞ്ഞ 24 മണിക്കൂറിനിടെ 11,016 സാമ്പിളുകളാണ് പരിശോധിച്ചത്.
സംഭവത്തിന് പിന്നാലെ റൂബിയുടെ മകന് സഞ്ജുവിന്റെ ഭാര്യ ഷജനയെ അബുദാബി പൊലീസ് കസ്റ്റഡിയിലെടുത്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് രണ്ട് ലക്ഷം കോടിയിലധികം ചിലവ് വരുന്ന സില്‍വര്‍ ലൈന്‍ പദ്ധതി താങ്ങാനാകില്ല.
ഇങ്ങനെ ജനത്തെ കൊള്ളയടിച്ച സര്‍ക്കാരുകള്‍ ഇന്ത്യാചരിത്രത്തില്‍ മോദിയുടേതല്ലാതെ മുമ്പുണ്ടായിട്ടില്ല. നികുതികുറച്ച് ജനങ്ങളെ സഹായിക്കേണ്ട കേരളത്തിലെ സര്‍ക്കാരിനും ഈ കൊള്ളയിലുത്തരവാദിത്തമുണ്ട്.
ആരെയും ബാധിക്കാവുന്ന അസുഖം എന്നത് കാന്‍സറിന്റെ പൊതുവായ വിശേഷണമാണ്. സത്രീയെന്നോ പുരുഷനെന്നോ ഉളള ഭേദമൊന്നും പൊതുവെ കാന്‍സറിന് കാണാറില്ല. എന്നാല്‍ സ്ത്രീകളുടെ സവിശേഷമായ ശാരീരികമായ പ്രത്യേകതകള്‍ മൂലം ചില കാന്‍സര്‍ രോഗങ്ങള്‍ സ്ത്രീകളെ മാത്രം ബാധിക്കുന്നവയാണ്....
സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് നാളെ മുതല്‍ കണ്ണൂരില്‍ ആരംഭിക്കാനിരിക്കെ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത് 75 വയസ് മാനദണ്ഡം നടപ്പാക്കുമ്പോള്‍ ആരെല്ലാം പുറത്ത് പോകുമെന്നാണ്.
രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്ത ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പത്ത് വര്‍ഷം തികഞ്ഞു.
ഹൈക്കോടതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ നിരസിച്ചിരുന്നു. ശേഷമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
യുദ്ധകുറ്റകൃത്യങ്ങളുടെ പേരില്‍ റഷ്യക്കെതിരെ യൂറോപ്യന്‍ യൂണിയന് പുതിയ ശിക്ഷാനടപടികള്‍ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.
സംസ്ഥാന മത്സരം കഴിഞ്ഞ് നാലു മാസം പിന്നിട്ടിട്ടും വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് പരാതി.