രൂപീകൃത കാലം മുതല്‍ അസ്വസ്ഥവും കലുഷിതവുമാണ് പാകിസ്താന്റെ രാഷ്ട്രീയ മനസ്സ്. ഭരണപരമായി സ്വസ്ഥമെന്ന് അവകാശപ്പെടാവുന്ന ഒരു കാലം കടന്നുപോയിട്ടില്ല. ജനാധിപത്യ രാജ്യമെന്നാണ് സ്വയം പരിചയപ്പെടുത്താറുള്ളതെങ്കിലും സൈന്യത്തിനു മീതെ പറക്കാന്‍ ശ്രമിച്ച സര്‍ക്കാറുകളെല്ലാം ചിറകൊടിഞ്ഞു വീണ ചരിത്രമാണ്...
ഖത്തര്‍ വേദിയാന്‍ പോവുന്നത് രണ്ട് ഇതിഹാസങ്ങളുടെ വിരമിക്കലിനായിരിക്കും. കാല്‍പ്പന്ത് ലോകത്തെ വിസ്മയങ്ങളായ ലിയോ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും ഖത്തര്‍ ലോകകപ്പോടെ രാജ്യാന്തര ഫുട്ബോള്‍ വിടുമെന്ന് ഇരുവരുമായും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഉപവാസം സ്വീകരിക്കുന്ന അമ്മമാര്‍ സ്വന്തം ആരോഗ്യത്തിലും കുഞ്ഞിന്റെ ആരോഗ്യത്തിലും പ്രത്യേകം ശ്രദ്ധയും നിരീക്ഷണവും പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയിലെ മന്ത്രിമാര്‍ രാജിവച്ചു. 26 മന്ത്രിമാരാണ് രാജിക്കത്ത് പ്രധാനമന്ത്രിക്ക് നല്‍കിയത്.
ദേശീയ അസംബ്ലി പിരിച്ചുവിട്ട നീക്കം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇമ്രാന്‍ഖാന്റെ അമേരിക്കന്‍ വിരുദ്ധ നീക്കത്തില്‍ സൈന്യത്തിനും എതിര്‍പ്പുണ്ട്. കാവല്‍ പ്രധാനമന്ത്രിയായി അദ്ദേഹം തുടരുമ്പോഴും പാക് രാഷ്ട്രീയത്തിന്റെ ഭാവി അനിശ്ചിതത്വത്തിന്റെ നിഴലിലേക്ക് മാറുകയാണ്. ജനാധിപത്യം, - സൈന്യം...
കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ഒഴികെ മറ്റുള്ളവര്‍ക്കെല്ലാം ജാമ്യം ലഭിച്ചു.
കൂട്ടിലങ്ങാടി പഞ്ചായത്തിലെ പാറടിയിൽ താമസിക്കുന്ന അനാഥനും ഭിന്നശേഷിക്കാരനുമായ പാറമ്മൽ റിയാസിന് വേണ്ടി പടിഞ്ഞാറ്റുമുറിയിലെ ജീവകാരുണ്യ സാമൂഹ്യ സേവന സന്നദ്ധ സംഘടനയായ ശിഹാബ് തങ്ങൾസ് മോണ്യൂമെന്റ് ഫോർ അഡോപ് റിലീഫ് ട്രീറ്റ്മെന്റ് ( സ്മാർട്ട് ) നിർമ്മിച്ചു...
പലയിടത്തും റഷ്യന്‍ സേന കൂട്ടക്കുരുതി നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
ഇന്ന് മുതല്‍ 13 വരെയാണ് പരിശോധന.
തിരുവനന്തപുരം: പത്തനംതിട്ട ശബരിഗിരി പവര്‍ ഹൗസിലെ തകരാര്‍ മൂലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. ഇന്നലെ ഞായര്‍ ആയതിനാലും രണ്ടു ദിവസമായി വേനല്‍ മഴ അനുഭവപ്പെടുന്നതിനാലും വൈദ്യുതി ഉപയോഗം പൊതുവെ കുറവായിരുന്നു. ഇന്ന് 200 മെഗാവാട്ട്...