ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഇരു സംഘങ്ങളും ഏറ്റുമുട്ടുകയാണ് ചെയ്തത്.
വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും ജീവനും കേന്ദ്രം ഉന്നത മൂല്യം കല്പിക്കുന്നതായും ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍ ജാഗ്രതയോടെ വീക്ഷിക്കുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാകമാക്കുന്നു.
പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് രാജ്യത്തെമ്പാടുമുള്ള നാല്പത്തി അഞ്ച് കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനം നേടാന്‍ അവസരമൊരുക്കുന്ന സുപ്രധാന പ്രവേശന പരീക്ഷയായ സിയുഇടി (സെന്‍ട്രല്‍ യൂണിവേഴ്സ്റ്റിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷക്ക് ഏപ്രില്‍ 6 മുതല്‍ മെയ് 6 വരെ അപേക്ഷ...
ഏപ്രില്‍ രണ്ട് മുതല്‍ ഹരിതയെ കാണാനില്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയായിരുന്നു.
ഇന്ധനക്കൊള്ളയുടെ കണക്കുകള്‍ സാമൂഹ്യ മാധ്യമം വഴി തുറന്നുകാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം. പ്രധാനമന്ത്രി ജന്‍ ധന് ലൂട്ട് യോജന എന്ന പേരിലാണ് പോസ്റ്റ് പങ്കുവെച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 11,016 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ധനവില ദൈനംദിനം കുതിച്ചുയരുന്ന അസാധാരണ സാഹചര്യത്തിന് അടിയന്തിര പരിഹാരം കാണണമെന്നും വിഷയം ലോക്സഭ ചർച്ച ചെയ്യണമെന്നും ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ആവശ്യപ്പെട്ടു.
ടീമിന്റെ മുഖ്യപരിശീലകന്‍ ഇവാന് വുകോമാനോവിച്ചിന്റെ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സന്തോഷപൂര്‍വം പ്രഖ്യാപിച്ചു.
കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്.
സി.പി.എം നിയന്ത്രണത്തിലുള്ള മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ ജപ്തിക്കിരയായ ദളിത് കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതായി മാത്യു കുഴല്നാടന് എം.എല്‍.എ.