റഷ്യന്‍ നയതന്ത്രജ്ഞരെ നോര്‍വേ പുറത്താക്കി
തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.
ആര്.ടി ഓഫീസ് ജീവനക്കാരിയുടെ ആത്മഹത്യയില്‍ ദുരൂഹതകളേറെ
വധഗൂഢാലോചന കേസിലെ മുഖ്യപ്രതി നടന് ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കിയ 12 ചാറ്റുകളിലൊന്ന് പ്രമുഖ നടിയുടേതെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇവരെ ഉടന്‍ ചോദ്യം ചെയ്യും.
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം എക്സൈസ് തീരുവ കുത്തനെ കൂട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുട്ടിയെ കസ്റ്റഡിയിലെടുത്തു കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് അയച്ചു.
ലോക്സഭയില്‍ ചോദ്യമുന്നയിച്ചത് സമദാനി
രാജ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ജനതയുടെ ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കണമെന്ന് മുസ്ലിം ലീഗ് രാജ്യസഭാ നേതാവ് പി.വി അബ്ദുള്‍ വഹാബ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍ സ്വകാര്യ സന്ദര്‍ശനത്തിന് വിദേശത്ത് പോകുമ്പോള്‍ സര്‍ക്കാര്‍ അനുമതി വാങ്ങണമെന്ന ഉത്തരവ് ഡല്‍ഹി ഹൈകോടതി റദ്ദാക്കി.
എന്തിനാണ് തന്റെ യാത്ര മുടക്കിയതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തുകൊണ്ട് ആകര് ട്വീറ്റ് ചെയ്യുകയും ചെയ്തു.