കഴിഞ്ഞ 24 മണിക്കൂറിനിടെ 16,614 സാമ്പിളുകളാണ് പരിശോധിച്ചത്.
കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമായി മാത്രം പാര്‍ട്ടി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്. മന്ത്രിയും മുഖ്യമന്ത്രിമാരും കണ്ണൂരില്‍ കൂടിയിരിക്കുകയാണ്. കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി അറിയുന്നുണ്ടോയെന്ന് സംശയമാണെന്ന് വിഡി സതീശന് വിമര്‍ശിച്ചു.
പണവും അധികാരവും കയ്യിലുള്ളപ്പോള്‍ കേരളത്തിലെ സഖാക്കളെ മറികടന്ന് മുരളാന്‍ ദേശീയ നേതാക്കള്‍ക്കാവില്ല. ഇരുപതോളം സംസ്ഥാനങ്ങളില്‍ മുഖ്യ പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിന് മതേതര കൂട്ടായ്മയിലുള്ള പങ്ക് വില കുറച്ചു കാണിക്കാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമാണെന്ന് ഇനിയെങ്കിലും സി.പി.എം നേതാക്കള്‍ മനസ്സിലാക്കണം.
വാര്‍ദ്ധക്യം എന്ന വാക്ക് പോലും പേടിയോടെ കാണുന്ന കാലമാണ്. ശാരീരികമായ അവശതയും സാമൂഹികമായ അവഗണനയും ഒന്നുപോലെ അനുഭവിക്കേണ്ടി വരുന്നു എന്നതാണ് വാര്ദ്ധക്യകാലത്തെ ഏറ്റവും വലിയ വെല്ലുവിളികളായി പരിഗണിക്കപ്പെടുന്നത്. കൃത്യമായ പ്ലാനിംഗുകളോട് കൂടി വാര്ദ്ധക്യകാലത്തെ അഭിമുഖീകരിച്ചാല്‍ ഈ...
ശബരിമല, തൃശൂര്‍ പൂരം തുടങ്ങിയ ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഉത്സവ പരിപാടികള്‍ക്ക് പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കാറുണ്ട്. എന്നാല്‍ ഇത്രയും ദിവസം ഒരു പാര്‍ട്ടിയുടെ പരിപാടിക്ക് പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ഇതാദ്യമായാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കേരളത്തിന്റെ മുഴുവന്‍ കളിയും പയ്യനാടാണ് നടക്കുന്നത്.
ഒരു പ്രത്യേക സ്ഥലത്ത് താമസിക്കുന്നില്ല എന്ന കാരണത്താല്‍ ഒരു വ്യക്തിക്ക് ജനറല്‍ കാറ്റഗറിയിലെ തൊഴില്‍ നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി.
സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാല്‍ രംഗത്തെത്തി.
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 200 രൂപ കൂടി 38,600 രൂപയായി.ഗ്രാമിന് 25 രൂപ കൂടി 4825 രൂപയായി. ഇന്നലെ സ്വര്‍ണ്ണത്തിന് 160 രൂപ കൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് 200 രൂപ കൂടിയിരിക്കുന്നത്.