2012 ജനുവരി 24നാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ആദ്യ സ്വാപ് ട്രാന്‍സ്പ്ലാന്റ് നടന്നത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 13,599 സാമ്പിളുകളാണ് പരിശോധിച്ചത്.
സാധാരണ ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ആര്‍ക്കോ വേണ്ടി കെട്ടിയിരക്കുന്ന പദ്ധതിയെ വരും തലമുറയ്ക്കുവേണ്ടിയാണെന്ന് വീരസ്യം പറയുന്നത് അവരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ബാധ്യതയാവരുത് ഈ വികസന ഭാരം. ശ്രീലങ്കന്‍ ജനത നാടുവിടുന്ന ദുരവസ്ഥ കൊച്ചുകേരളത്തിലെ ഭാവിസന്തതികള്ക്കും ഉണ്ടാക്കിവെക്കരുത്.
രാജ്യത്തെ ഇരുപതോളം സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനോട് സഖ്യമില്ലെന്ന് ഒരു സംസ്ഥാന ഭരണം മാത്രമുള്ള സി.പി.എം ആവര്‍ത്തിക്കുമ്പോള്‍ നഷ്ടം ആര്‍ക്കാണ് എന്ന് കാലം തെളിയിക്കും.
അടുത്ത പതിനൊന്ന് മാസത്തേക്കുള്ള ജീവിത ചിട്ടകളെ രൂപപ്പെടുത്തുന്ന വിശുദ്ധിയുടെ നാളുകള്‍ വിശ്വാസത്തിലും പ്രയോഗത്തിലും ഒരുപോലെ മാതൃകയായേ മതിയാകൂ.
അന്വേഷണം ആരംഭിച്ച നിലക്ക് സിന്ധുവിന്റെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കും അഴിമതിക്കുമെതിരെ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനായാല് മാത്രമേ ഇനിയൊരു 'സിന്ധു' കേരളത്തിലുണ്ടാകാതിരിക്കൂ.
2020 ജൂണില്‍ വെറും മൂന്ന് ശതമാനത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 65 ശതമാനമായി വൈറസിന്റെ സമ്പര്‍ക്കം ഉയര്‍ന്നതായി ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
ഡല്‍ഹിയില്‍ വെച്ച് നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
2019ലെ തിരഞ്ഞെടുപ്പില്‍ 37.4 ശതമാനം വോട്ടുനേടി രാജ്യത്തെ ഏറ്റവും വലിയ രണ്ടാംപാര്‍ട്ടിയായ കോണ്‍ഗ്രസിനെ കൂട്ടാതെ 1.7 ശതമാനം മാത്രം വോട്ടുള്ള സി.പി.എം ബി.ജെ.പി വിരുദ്ധസഖ്യമുണ്ടാക്കുമെന്ന് പറയുന്നതിലെ വൈരുദ്ധ്യം യെച്ചൂരിക്കുപോലും മനസിലായിട്ടില്ല.
450 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു 1550 രൂപയ്ക്ക് സാന്‍ഫാര്‍മയെന്ന കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയത്.