മെയ് 22ന് ഉച്ചകഴിഞ്ഞ് 2:30നാവും സ്ഫോടനം.
മൂന്നാമൂഴത്തില്‍ ജനറല്‍ സെക്രട്ടറിയായി തുടരുമ്പോള്‍ സീതാറാം യെച്ചൂരിക്ക് മുന്നിലുള്ളത് സമാനതകളില്ലാത്ത പ്രതിസന്ധിയും വെല്ലുവിളികളും. ബി.ജെ.പിക്കെതിരെ പ്രായോഗിക അടവിന് മുന്‍തൂക്കം വേണമെന്ന് വാദിക്കുന്ന യെച്ചൂരിക്ക് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമ്പോള്‍ 2024 ലോക്സഭ തെരഞ്ഞെടുപ്പ് കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍...
ഹിന്ദി ഭരണ ഭാഷയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ നേരത്തെ കേരളവും തമിഴ്നാടും അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും രംഗത്തെത്തിയിരുന്നു.
പാചക വാതക വിലവര്‍ധനവ് ചൂണ്ടിക്കാട്ടി ബി. ജെ.പി നേതാവും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയുമായ സ്മൃതി ഇറാനിയെ ഉത്തരംമുട്ടിച്ച് മഹിളാ കോണ്‍ഗ്രസ് ആക്ടിങ് പ്രസിഡന്റ് നെറ്റ ഡിസൂസ.
മോദി സര്‍ക്കാരും പിണറായി സര്‍ക്കാറും സാധാരണ ജനതയോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത നയമാണ് തുടരുന്നത്.
വാര്‍ഡ്, ശാഖാ തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും കൂടുതല്‍ പേരെ സംരംഭത്തില്‍ പങ്കാളികളാക്കുന്നതിനുമുള്ള പദ്ധതികളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക.
അഞ്ച് ദിവസമായി കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുന്നത് കോണ്‍ഗ്രസുമായി സ്വീകരിക്കേണ്ട രാഷ്ട്രീയ നയത്തില്‍ വ്യക്തതയില്ലാതെ. കേരള ഘടകത്തിന്റെ കരട് നയഭേദഗതിയെ പശ്ചിമബംഗാളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ എതിര്‍ത്തതിനെ തുടര്‍ന്നാണ് രാഷ്ട്രീയ നയരൂപീകരണത്തില്‍ വ്യക്തതയില്ലാതെയാണ് പിരിഞ്ഞത്
ബുധനാഴ്ച ലുവയിലെ ഭര്‍ത്താവിന്റെ വീടായ പത്മസരോവരത്തിലെത്തി ചോദ്യം ചെയ്യാമെന്നാണ് എസ്.എം.എസിലൂടെ കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുള്ളത്.
2014 മുതലുള്ള ഒഴിവുകളില്‍ പോലും നിയമനം നടത്താതെ സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ നിയമനനിരോധനം.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .