കേരളത്തിലെ എഞ്ചിനീയറിങ്, മെഡിക്കല്‍, ആര്‍ക്കിടെക്ചര്‍ ഫാര്‍മസി കോഴ്സുകളിലെ പ്രവേശനത്തിനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രില്‍ മുപ്പതും അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാനുള്ള തിയതി മെയ് പത്തുമാണ്. പ്രവേശനമാഗ്രഹിക്കുന്നവര് താഴെക്കൊടുത്ത കാര്യങ്ങള്‍ വ്യക്തമായി ബോധ്യപ്പെട്ടുപെട്ടെന്ന് അപേക്ഷിക്കുവാന്‍ ശ്രദ്ധിക്കുക.
കരിദിനം ആചരിക്കുമെന്ന് യൂണിയനുകള്‍
എന്നാല്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു കൂട്ടം പ്രതിസന്ധികളാണ് പുതിയ പ്രധാനമന്ത്രിക്ക് മുന്നിലുള്ളത്. ആടിയുലഞ്ഞ നയതന്ത്ര ബന്ധങ്ങളും തകര്‍ന്ന സമ്പദ് വ്യവസ്ഥയും വെല്ലുവിളികള്‍ നിറഞ്ഞ ആഭ്യന്തരവും നേരെയാക്കാതെ ശഹബാസിന് മുന്നോട്ടു പോകാനാവില്ല.
യുക്രെയ്നിലെ യുദ്ധഭൂമിയില്‍നിന്ന് പലായനം ചെയ്ത അഭയാര്‍ത്ഥികളുടെ എണ്ണം 45 ലക്ഷം കവിഞ്ഞതായി യു.എന്‍ അഭയാര്‍ത്ഥി കമ്മീഷണര്‍ പറയുന്നു.
വന്ധ്യത ഒരു ശാപമായി കരുതിയ കാലത്ത് നിന്ന് വന്ധ്യത ഒരു പ്രശ്നമേയല്ല എന്ന് കരുതാനാകുന്ന ലോകത്തിലേക്കുള്ള മാറ്റമാണ് ഐ വി എഫ്. ലോകമാകമാനം 15%ത്തോളം ദമ്പതികള്‍ കുഞ്ഞുങ്ങളില്ലാത്തവരായി തുടരുന്നു എന്നാണ് പൊതുവായ കണക്ക്. ലോകാരോഗ്യ സംഘടനയുടെ...
കേരളത്തിന്റെ തനത് ആഘോഷമായി അറിയപ്പെടുന്ന വിഷുവിന് കണിയൊരുക്കാന്‍ കൊന്നപ്പൂക്കള്‍ക്കായി സൂപ്പര്‍മാര്‍ക്കറ്റുകളിലും വിപണികളിലും തിരയേണ്ട അവസ്ഥയാണ് ഇക്കുറിയും സംജാതമായിരിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സര്‍ക്കാര്‍ പാര്‍ട്ടി സമ്മേളനത്തിന്റെ പ്രചാരണം ലക്ഷ്യമാക്കി പാവപ്പെട്ട നികുതിദായകന്റെ പണം ചെലവാക്കുന്നത് നഗ്നമായ അധികാര ദുര്‍വിനിയോഗവും അഴിമതിയുമാണ്.
സംഭവത്തില്‍ 37 കാരനായ റൊണാള്‍ഡോ സാമുഹ്യ മാധ്യമങ്ങള്‍ വഴി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
സന്തോഷ് ട്രോഫി സീസണ് ടിക്കറ്റ് വിതരണോദ്ഘാടനം ഇന്ന് മൂന്നു മണിക്ക് മുണ്ടുപറമ്പിലെ ഓര്‍ഗനൈസിങ് കമ്മിറ്റി ഓഫീസില്‍ നടക്കും.
കോവിഡ് ഒരു വലിയ പ്രതിസന്ധിയായിരുന്നു, പ്രതിസന്ധി അവസാനിച്ചുവെന്ന് പറയുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.