കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ പുണ്യകര്‍മ്മം ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
ശൈഖ് മുഹമ്മദുമായി യൂസുഫലി റമദാൻ സന്ദേശം പങ്കുവെച്ചു
മ്യുണിച്ച്: ജര്‍മന്‍ ബുണ്ടസ്ലീഗില്‍ മെയിന്‍സും ഓഗസ്ബര്‍ഗും തമ്മിലുള്ള നിര്‍ണായക മല്‍സരം. 65-ാം മിനുട്ടില്‍ റഫറി മത്തിയാസ് ജോലന്ബെകിന്റെ വിസില്‍. കളിക്കാര്‍ പരസ്പരം നോക്കി… ഫൗളുകളോ സബ്സ്റ്റിറ്റിയൂഷനോ ഒന്നുമില്ല. പിന്നെയെന്തിനാണ് വിസില്‍… മെയിന്‍സ് താരം മൂസ നികാത്തേ...
മുംബൈ: രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഐ.പി.എല്‍ സീസണിലെ അഞ്ചാം മല്‍സരത്തിന്. ഒരു മല്‍സരം പോലും ജയിക്കാനാവാതെ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്ത് നില്ക്കുന്ന ടീമിന് ഇന്നെങ്കിലും ഒരു ജയം നേടാനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ....
കോഴിക്കോട്: മെഡിക്കല്‍ കോളജ് സി.എച്ച് സെന്റര്‍ ദിനാചരണം അടുത്ത വെള്ളിയാഴ്ച. കാരുണ്യ പ്രവര്‍ത്തന മേഖലയിലെ വിശ്വോത്തര മാതൃകയായ സി.എച്ച് സെന്ററിനെ ചേര്‍ത്തു പിടിക്കണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ഡോ.എം.കെ മുനീര്‍ എം.എല്‍.എയും വാര്‍ത്താ...
ഡോ. ജിം മാത്യു കണ്‍സല്‍ട്ടന്റ് ന്യൂറോ സര്ജന് ആസ്റ്റര്‍ മിംസ് കോഴിക്കോട് ദൈനംദിന ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്ന രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ പാര്‍ക്കിന്‍സണ്‍സ് എന്ന് ഉത്തരം പറയാന്‍ പലപ്പോഴും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ല. ഒരു...
ഏപ്രിൽ 15 വെള്ളിയാഴ്ച രാത്രി 9.30ന് മത്സര പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കപ്പെടും.
കോഴിക്കോട്: എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ പ്രമേയത്തില്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന പ്രവര്‍ത്തന ഫണ്ട് കാമ്പയിന് വിജയിപ്പിക്കാന്‍ വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, ജനറല്‍ സെക്രട്ടറി അഡ്വ. പി. കുല്‍സു എന്നിവര്‍...
സന്തോഷ് ട്രോഫിക്കുള്ള കേരള ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു.ജിജോ ജോസഫ് ടീമിനെ നയിക്കും.20 അംഗ കേരള ടീമിനെയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മിഥുന് വിയും അജ്മലുമാണ് ടീമിലെ ഗോളിമാര്‍.ഡിഫന്‍സില്‍ സോയല്‍ ജോഷി,സഞ്ജു ജി, സോയില്‍ ജോഷി, ബിബിന്‍ അജയന്,...
തെക്കന്‍ തമിഴ്നാടിന്റെ തീരദേശത്തിന് മുകളില്‍ നിലനിന്നിരുന്ന ചക്രവാതചുഴി തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിച്ചു. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചു.ഏപ്രില്‍...