നിലവില്‍ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന് വില 39200 രൂപയാണ്.
അധിനിവേശ വെസ്റ്റ്ബാങ്കിലെ ബെത്ലഹേമിന് സമീപം ഗാദ ഇബ്രാഹിം സബാതിയന്‍ എന്ന നാല്പതുകാരി കൊല്ലപ്പെട്ടതിന് പിന്നാലെ ഹെബ്രോണില്‍ മറ്റൊരു സ്ത്രീയും വെടിയേറ്റ് മരിച്ചു.
ട്രെയിനില്‍ നിന്ന് പുക വന്നത് കാരണം ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോള്‍ അതില്‍ നിന്ന് പുറത്തിറങ്ങിയതായിരുന്നു ഇവരെന്ന് അധികൃതര്‍ വ്യക്തമാക്കി.
ക്ഷേത്ര ട്രസ്റ്റും ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പഴങ്ങള്‍, ജ്യൂസ്, ഈന്തപ്പഴം തുടങ്ങിയവ ഉള്‍പ്പെടുത്തി വിപുലമായ നോമ്പുതുറയാണ് സംഘടിപ്പിച്ചത്.
കര്‍ഷകരുടെ വികാരം കൊണ്ട് കളിക്കരുതെന്നും സര്‍ക്കാറിനെ താഴെ ഇറക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ റാലിയില്‍ റാവു പറഞ്ഞു.
ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചുവെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞുനടക്കുന്നത് ശരിയല്ലെന്നും ബി.ജെ.പി വ്യാജ ഹിന്ദുത്വമാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം 223 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.
നാക്കും വാക്കും ഏറെ കരുതലോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ഒരുവനെ ചേര്‍ത്ത് പിടിക്കാനും കാലങ്ങളോളം അകറ്റി നിര്‍ത്താനും ഒരു വാക്ക് മതിയാകും. സംസാരത്തില്‍ മാന്ത്രികതയുണ്ട് എന്ന പ്രവാചകന്റെ വചനം ഏറെ ശ്രദ്ധേയമാണ്. മധുരഭാഷണം നടത്തുന്നവരെ എല്ലാവര്ക്കും...
കോണ്‍ഗ്രസിനെയും അവരെ പിന്തുണക്കുന്ന പാര്‍ട്ടികളെയും അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന സമീപനമാണ് ബി.ജെ.പി സ്വീകരിക്കുന്നത്. തങ്ങള്‍ ശക്തമല്ലാത്ത സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ക്ക് അധികാരം ഉറപ്പാക്കുന്നു. ബി.ജെ.പിയുടെ ഈ തന്ത്രത്തിന്റെ ഗുണം രണ്ടാം പിണറായി സര്‍ക്കാറിന്...
ഇമ്രാന് ഖാനുശേഷമുള്ള ഭരണമാറ്റം ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പ്രവചിക്കാന്‍ സാധ്യമല്ല. ഏച്ചു കെട്ടിയ ഭരണസഖ്യത്തിന് സ്വന്തം തല വേദന തീര്‍ക്കാന്‍ തന്നെ സമയം ഏറെ വേണ്ടിവരും. അതുകഴിഞ്ഞ് ഇന്ത്യയെയും അമേരിക്കയേയും കുറിച്ച് ചിന്തിക്കാന്‍ അവസരം...