കാരുണ്യത്തിന്റെ കണക്ക് പുസ്തകത്തില്‍ ജാതിയോ മതമോ മനുഷ്യനോ മൃഗമോ ഭൂമിയോ ആകാശമോ എന്ന വ്യത്യാസമില്ല സര്‍വതലങ്ങളിലും കാരുണ്യത്തിന്റെ അളവുകോല്‍ കൊണ്ട് നൈര്‍മല്യത്തോടെ ജീവിക്കാനാവുക എന്നതാണ് ഏറ്റവും വലിയ പുണ്യം. അവര്‍ക്കാണ് ദൈവിക കാരുണ്യത്തിന്റെ അപരിമേയ വര്‍ഷം...
അതിര്‍ത്തിയില്‍ പരസ്പര ആക്രമണങ്ങളില്‍ നിരവധി സൈനികരെ നഷ്ടപ്പെട്ട താലിബാനും പാകിസ്താന് സൈന്യവും തമ്മില്‍ സംഘര്‍ഷം വര്‍ധിച്ചിരിക്കുകയാണ്. തീവ്രവാദ ഗ്രൂപ്പുകളെ അടിച്ചമര്‍ത്താന്‍ താലിബാന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് പാകിസ്താന് ആഗ്രഹിക്കുന്നുണ്ട്. തീവ്രവാദ ഗ്രൂപ്പുകള്‍ പാകിസ്താനിലേക്ക് അക്രമം വ്യാപിപ്പിക്കുമെന്ന്...
ഏകമതവും സംസ്കാരവും വസ്ത്രവും ഭക്ഷണ രീതിയുമൊക്കെ ഘോഷിക്കുന്നവര്‍ക്ക് ഏകഭാഷയും ആജ്ഞാപിക്കാന്‍ എളുപ്പമായിരിക്കുമെങ്കിലും ഇത്തരം നീക്കങ്ങള്‍ വലിയ അപകടം ക്ഷണിച്ചുവരുത്തും. ആര്.എസ്.എസ്സിന്റെയും പഴയ ജനസംഘത്തിന്റെയും ന്യായമാണിത്. പൗരന്മാര്ക്ക് തങ്ങള്‍ക്കിഷ്ടമുള്ള ഭാഷ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുകയാണ് ജനാധിപത്യ...
വലിയ മാര്‍ജിനില്‍ തോറ്റതിനാല്‍ രണ്ടാം പാദത്തില്‍ ആദ്യം ചെല്‍സി മൂന്ന് ഗോളുകള്‍ തിരിച്ചടിക്കണം. അത് അത്ര എളുപ്പമുള്ള കാര്യമല്ല. പിന്നെ ഗോള്‍ വഴങ്ങാതെ നോക്കണം. അതും എളുപ്പമല്ല.
തമിഴ്നാട്ടിലേക്ക് ബിസിനസ് മാറ്റാനാണ് കമ്പനികള്‍ ഒരുങ്ങുന്നതെന്നാണ് വിവരം.
ഇന്ന് അഞ്ചാം മല്‍സരമാണ്. പ്രതിയോഗികള്‍ ഫാഫ് ഡുപ്ലസി നയിക്കുന്ന, വിരാത് കോലി കളിക്കുന്ന ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്സ്. ഇന്നും തോറ്റാല്‍ ചെന്നൈക്കാരുടെ മോഹങ്ങളെല്ലാം അസ്ഥാനത്താവും.
ബെന്റ് ക്രൂഡിന്റെ വില മൂന്ന് ഡോളര്‍ ഇടിഞ്ഞ് ബാരലിന് 99.63 ഡോളര്‍ എന്ന നിലയിലാണ് ഇന്നലെ വ്യാപാരം നടന്നത്.
പാവപ്പെട്ടവരുടെ കഷ്ടപ്പാടുകള്‍ നീക്കാന്‍ സാധിക്കാത്ത സര്‍ക്കാരിന് അധികാരത്തില്‍ ഇരിക്കാന്‍ അര്‍ഹതയില്ലെന്ന് കെ. സുധാകരന് വ്യക്തമാക്കി.
പൂര്‍ണമായ അവഗണനയാണ് സര്‍ക്കാര്‍ കാട്ടുന്നതെന്നും നിയമസഭയില്‍ ഉറപ്പ് നല്‍കിയിട്ടും കുട്ടനാട്ടിലെ പാവങ്ങളെ സംരക്ഷിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും വിഡി സതീശന് ഓര്‍മപ്പെടുത്തി.
ലാബുകളുടെ പ്രവര്‍ത്തനവും നിലച്ചിട്ടുണ്ട്. പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് തുടരുന്ന പ്രക്ഷോഭ പരിപാടികളില്‍ ആരോഗ്യ പ്രവര്‍ത്തകരും സജീവമാണ്.