തിരുവനന്തപുരം: കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ ജോര്‍ജ് എം. തോമസിന്റെ ‘ലൗ ജിഹാദ്’ പരാമര്‍ശം വിവാദമായിരിക്കെ വിശദീകരണം തേടാനൊരുങ്ങി സി.പി.എം. പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ആവശ്യപ്പെട്ടതോടെയാണ് സംസ്ഥാന നേതൃത്വം ഇതേക്കുറിച്ച് ആലോചിക്കുന്നത്....
ന്യൂഡല്‍ഹി: രാജ്യത്ത് പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊല. പശുവിനെ കശാപ്പു ചെയ്തുവെന്നാരോപിച്ച് അഞ്ചംഗ സംഘത്തെയാണ് രാജ്യതലസ്ഥാനത്ത് ഗോ രക്ഷാ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. 10-15 പേരടങ്ങുന്ന ഗോ രക്ഷാ ഗുണ്ടകളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് രാജാ...
ജെയ്പൂര്‍: രാംനവമി ആഘോഷത്തിനിടെ മുസ്്ലിം വീടുകള്‍ക്കും കടകള്‍ക്കും നേരെ വ്യാപക അക്രമം അരങ്ങേറിയ രാജസ്ഥാനിലെ കരൗളിയില്‍ ജില്ലാ കലക്ടറെ മാറ്റി സംസ്ഥാന സര്‍ക്കാര്‍. കരൗളി ജില്ലാ കളക്ടര്‍ രാജേന്ദ്രസിങ് ശെഖാവത്ത് ഉള്‍പ്പെടെ 69 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കാണ്...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹിന്ദുത്വ സമ്മേളനത്തില്‍ (ധരം സന്‍സദ്) നടന്നത് ന്യൂനപക്ഷ സമുദായത്തിനെതിരെയുള്ള കൊലവിളി പ്രസംഗങ്ങള്‍ ആയിരുന്നില്ലെന്ന വാദവുമായി ഡല്‍ഹി പൊലീസ് സുപ്രീംകോടതിയില്‍. സ്വസമുദായത്തെ ശാക്തീകരിക്കാനുള്ള പ്രസംഗങ്ങളായിരുന്നു അത്. അസ്തിത്വത്തിന് നേരെയുള്ള ഭീഷണികളെ നേരിടാന്‍ തയാറാകണമെന്നാണ് അവിടെ...
സജ്ജന സാമീപ്യവും സമ്പര്‍ക്കവും ജീവിത സുകൃതങ്ങളിലൊന്നാണ്. എത്ര മികച്ച വ്യക്തിയാണെങ്കിലും കൂടെയുള്ളവരാല് സ്വാധീനിക്കപ്പെടുക സ്വാഭാവികമാണ്. വിശ്വാസിയുടെ നാല് സൗഭാഗ്യങ്ങള്‍ പ്രവാചകര്‍ പരിചയപ്പെടുത്തിയതില്‍ ഒന്ന് നല്ല ചങ്ങാത്തവും സൗഹൃദവും ഉണ്ടാവുക എന്നതാണ്. ജീവിതസാഹചര്യങ്ങളും നിത്യേന ഇടപഴകുന്ന മനുഷ്യരും...
ഖുര്‍ആന്‍ നല്കപ്പെട്ട മാസം എന്നാണ് പരിശുദ്ധ റമസാനിനെ അല്ലാഹു പരിചയപ്പെടുത്തുന്നതു തന്നെ (2:185). ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ നീണ്ട ആ അവതരണത്തിന്റെ തുടക്കം റമസാനിലായിരുന്നു. അല്‍ നൂര്‍ പര്‍വതത്തിന്റെ ഉച്ചിയിലുള്ള ഹിറാ ഗുഹ അതിനു വേദിയായി. അല്‍...
ഋതുഭേദങ്ങളില്‍ ഇത് ലോകത്തിന്റെ വശ്യമുഖം. നിറങ്ങള്‍ക്ക് ഏഴഴക് കൂടുന്ന ദിനങ്ങള്‍. മലയാളക്കരയില്‍ മേടം പിറക്കുന്നു. പ്രകൃതി ഋതുമതിയാകുന്ന വസന്തകാലം. എങ്ങും സമൃദ്ധിയിലേക്കു കണ്ണെറിഞ്ഞ് കണികൊന്നകള്‍ പൊന്നണിഞ്ഞു നില്ക്കുന്നു. ലോകത്തിന്റെ മറ്റൊരു കോണില്‍ വിശുദ്ധിയുടെ നിറച്ചാര്‍ത്തായി ലില്ലി...
ഓര്‍മയുടെ ഓട്ടുരുളിയില്‍ പോയ കാലത്തിന്റെ വര്ണപ്പൂക്കള് നിറച്ച് ഒരിക്കല്‍കൂടി വിഷു പടികടന്നെത്തിയിരിക്കുന്നു. സ്വപ്നങ്ങള്‍ നെയ്ത് നാളെകളെ കാത്തിരിക്കുന്ന മലയാളിയുടെ നെഞ്ചകത്ത് ഗൃഹാതുരതയുടെ കൊന്നകള്‍ ഇന്നും വാടാതെ അവശേഷിക്കുന്നുണ്ട്. കോവിഡ് മഹാമാരിയില്‍ വരണ്ടുണങ്ങിയ ജീവിതം കിളിര്‍ത്തു തുടങ്ങുമ്പോള്‍...
തിരുവനന്തപുരം: മലയാളികള്‍ ഇന്ന് സമ്പല്സമുദ്ധിയുടെ വിഷു ആഘോഷിക്കുമ്പോള്‍ കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ വീട്ടില്‍ പട്ടിണിയുടെ വിഷുക്കണി. വിഷുവിന് ശമ്പളം നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാറും മാനേജ്മെന്റും പാലിച്ചില്ല. നാളെ ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പണം തികയാത്ത സ്ഥിതിയാണ്....
ന്യൂഡല്‍ഹി: ട്വിറ്റര്‍ എന്‍ഗേജ്മെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടത്തിവെട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലെ ലൈക്ക്, റീട്വീറ്റ് അടക്കമുള്ള എന്‍ഗേജ്മെന്റിന്റെ കാര്യത്തിലാണ് 20.4 മില്യന്‍ ആളുകള്‍ പിന്തുടരുന്ന രാഹുല്‍ 77.8 മില്യന്‍ ഫോളോവര്‍മാരുള്ള മോദിയെ...