സ്വീഡനില്‍ ത്രീവ വലതുപക്ഷ പാര്‍ട്ടി നേതാവ് പൊതു നിരത്തില്‍ വെച്ച് ഖുര്‍ആന്‍ കത്തിച്ചു.തീവ്ര വലതുപക്ഷ പാര്‍ട്ടിയായ സ്ട്രാം കുര്‍സ് പാര്‍ട്ടിയുടെ നേതാവ് റാസ്മസ് പലുദാനാണ് വ്യാഴാഴ്ച തെക്കന്‍ ലിങ്കോപിംഗിലെ ഒരു തുറസ്സായ പൊതുസ്ഥലത്ത് പോയി മുസ്ലീം...
പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചു എന്ന് കരുതുന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കഞ്ചിക്കോട് വെച്ചാണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ്...
പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. സുബൈര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ജുമുഅ നമസ്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് ഇറങ്ങിയ ഇയാളെ കാര്‍ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പാലക്കാട്...
കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ വെള്ളിയാഴ്ച രാവിലെ ഇസ്രായേല്‍ സേനയുടെ അതിക്രമം. പ്രഭാത പ്രാര്‍ത്ഥനക്കിടെ അതിക്രമിച്ച് കയറി സേന ആക്രമണം അഴിച്ചുവിടുകയായിരുന്നു. പള്ളിയില്‍ കയറി ഗ്രനേഡുകളും കണ്ണീര് വാതകങ്ങളും ഉപയോഗിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
കൊച്ചി: കാറിന്റെ ചില്ലില്‍ സണ്‍ കണ്ട്രോള് ഫിലിം എന്നറിയപ്പെടുന്ന പ്ലാസ്റ്റിക് ലെയര്‍ അഥവാ സേഫ്റ്റി ഗ്ലേസിങ് മെറ്റീരിയല്‍ ഉപയോഗിക്കുന്നതില്‍ ആശയക്കുഴപ്പം തുടരുന്നു. 2021 ഏപ്രില്‍ 1 മുതല്‍ പ്രാബല്യ ത്തില്‍ വന്ന കേന്ദ്രമോട്ടോര്‍ വെഹിക്കിള്‍ നിയമം...
കാഞ്ഞങ്ങാട്: സിപിഎം നിയന്ത്രണത്തില്‍ കാഞ്ഞങ്ങാട്ട് ആരംഭിക്കുന്ന സഹകരണ ആശുപത്രിക്ക് സംഭാവന നല്കാന് ജില്ലയിലെ തദ്ദേ ശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് വിവാദമാകുന്നു. സഹകരണ ആശുപത്രിക്ക് സാമ്പത്തിക സഹായം ആവശ്യമാണന്നും ബോര്‍ഡുകളുടെയോ...
കാത്തിരുന്ന സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് ഫുട്ബോള്‍ മണ്ണായ മലപ്പുറത്ത് നാളെ കിക്കോഫ്. കോട്ടപ്പടി സ്റ്റേഡിയത്തില്‍ രാവിലെ 9.30ന് ഗ്രൂപ്പ് എ യിലെ കരുത്തരായ പശ്ചിമ ബംഗാളും പഞ്ചാബും തമ്മിലുള്ള മത്സരത്തോടെ പെരുന്നാള്‍ വരെ നീണ്ടു നില്ക്കുന്ന...
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം സുല്‍ത്താന്‍ബത്തേരി ബസാണ് കഴിഞ്ഞ ദിവസം രാത്രി താമരശ്ശേരി ചുരത്തില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. ചുരത്തിലെ എട്ടാം വളവിന്റെ ഭിത്തിയില്‍ ബസ് ഇടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. ചുരുത്തിലെ ആറാം വളവില്‍...
പാലക്കാട് ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു.ഇന്ന് പുലര്‍ച്ചയോടയാണ് സംഭവം.പരിക്കേറ്റ മണി,സൂശീല,ഇന്ദ്രജിത്,രേഷ്മ എന്നിവരെ ത്യശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുകേഷ് എന്ന ബന്ധു തന്നെയാണ് ക്യതം നടത്തിയിട്ടുള്ളത്.ഇയാള്‍ ഒളിവിലാണ്.കുടംബവഴക്കാണ് കാരണമെന്നാണ് പ്രഥാമിക നിഗമനം.പ്രതിക്കായി കോട്ടായി...
കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത സൗഹൃദ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് ശേഷം ചേര്‍ന്ന ആദ്യത്തെ സൗഹൃദ ഇഫ്താര്‍...