ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍, എല്‍.പി.ജി വില വര്‍ധനവില്‍ നട്ടെല്ലൊടിഞ്ഞു നില്ക്കുന്ന ജനത്തിന് കേന്ദ്രത്തിന്റെ വക അടുത്ത ഇരുട്ടടി വരുന്നു. ജി.എസ്.ടി നിരക്ക് വര്‍ധിപ്പിക്കാന്‍ ആലോചന തുടങ്ങിയതായാണ് വിവരം. അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ ഇതുസംബന്ധിച്ച നിര്‍ദേശം അവതരിപ്പിച്ചേക്കും....
നാലു വയസ്സുകാരൻ മിൻഹാജ് തന്റെ കുടുക്കയിലെ സമ്പാദ്യം മുഴുവൻ സെന്ററിന് സംഭാവന നൽകി.
ന്യൂഡല്‍ഹി: രാം നവമി,ഹനുമാന് ജയന്തി ആഘോഷങ്ങളുടെ മറവില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന സംഘ് പരിവാര്‍ അഴിഞ്ഞാട്ടങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ജാഗ്രതാ സദസ് സംഘടിപ്പിച്ചു. സുന്ദര്‍ നഗരി ദില്‍ഷാദ് ഗാര്‍ഡനില്‍ നടന്ന പ്രതിഷേധം യൂത്ത്...
അല്‍അഖ്സാ പള്ളിയില്‍ വീണ്ടും ഇസ്രാഈല്‍ അതിക്രമം. ഇന്ന് രാവിലെ പ്രാര്‍ത്ഥനയ്ക്ക് പിന്നാലെയാണ് ഇസ്രാഈല്‍ സൈന്യം പള്ളിയിലേക്ക് ഇരച്ചുകയറിയത്. രാവിലെ ഏഴോടെ ഇസ്രായേലില്‍ നിന്ന് എത്തുന്ന ജൂത വിശ്വാസങ്ങള്‍ക്ക് സന്ദര്‍ശിക്കാനുള്ള സൗകര്യമൊരുക്കാനായിരുന്നു സൈന്യത്തിന്റെ നടപടി. പള്ളിയിലേക്ക് ഇരച്ചു...
പാകിസ്താന് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സമാധാനവും സഹകരണവും ഉറപ്പുവരുത്തണമെന്ന് പാക് പ്രധാനമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.മഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ പാകിസ്ഥാന് പ്രതിജ്ഞാബദ്ധമാണെന്ന് പാക് പ്രധാനമന്ത്രി കത്തില്‍ സൂചിപ്പിച്ചു....
കേരളത്തിന്റെ മണ്ണ് വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുക്കരുത് എന്നും ജാഗ്രതയോടെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ആലപ്പുഴയിലെയും പാലക്കാട്ടെയും സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്ന ഒരു വസ്തുതയുണ്ട്. ഇത്തരം രാഷ്ട്രീയം കളിക്കുന്ന ആളുകള്‍ക്ക്...
ക്ഷമയുടെ നെല്ലിപ്പടി കാണുക, എന്റെ ക്ഷമ നശിച്ചു, ക്ഷമ പരീക്ഷിക്കരുത്, ക്ഷമക്കൊക്കെ ഒരു അതിരുണ്ട് തുടങ്ങിയ സമൂഹ വ്യവഹാരത്തിലെ സാധാരണ പ്രയോഗങ്ങള്‍ മനുഷ്യ ബന്ധങ്ങളില്‍ ക്ഷമ എത്രമാത്രം പ്രസക്തമാണ് എന്ന് വിളിച്ചോതുന്നുണ്ട്. കുടുംബ ജീവിതത്തിന്റെ സൈ്വരം...
കേരള നിയമസഭയുടെ രണ്ടാമത്തെ സ്പീക്കറായിരുന്ന കെ.എം സീതിസാഹിബ് തിരുവനന്തപുരം തൈക്കാട്ടുള്ള ഔദ്യോഗിക വസതിയായ സാനഡൂവില് താമസിക്കവെയാണ് 1961 ഏപ്രില്‍ 17 ന് അദ്ദേഹം മരണമടയുന്നത്. ഏറെ നാളായി ഹൃദ്രോഗത്തിന് തിരുവനന്തപുരത്തെ പ്രശസ്തനായ ഡോ. പൈയുടെ ചികിത്സയിലായിരുന്നു....
‘വടിയെടുത്താണ് ഇന്ത്യ അഹിംസ നടപ്പാക്കുന്നത്. സ്വാമി വിവേകാനന്ദന്റെയും അരബിന്ദോയുടെയും സ്വപ്നങ്ങള്‍ 10-15 വര്‍ഷത്തിനകം യാഥാര്‍ഥ്യമാകും. അഖണ്ഡഭാരതം യാഥാര്‍ഥ്യമാകാന്‍ ഇനിയധികം സമയമില്ല’- മോഹന്‍ഭഗവത്, ആര്.എസ്.എസ് തലവന്‍ (2022 ഏപ്രില്‍ 15). അഹിംസയുടെ മഹാത്മാവിനെയും ഇന്ത്യയുടെയും സഹിഷ്ണുതാപാരമ്പര്യത്തെയും അപഹസിക്കുന്ന...
മതമാണ് ഇന്ത്യയുടെ ആത്മാവെന്ന് സ്വാമി വിവേകാനന്ദന് പറഞ്ഞിട്ടുണ്ടെന്നും 15 വര്‍ഷത്തിനകം രാജ്യം ആ ലക്ഷ്യത്തിലെത്തുമെന്നും വടിയെടുത്താണ് ഇന്ത്യ അഹിംസ പിന്തുടരുന്നതെന്നുമൊക്കെയാണ് ആര്.എസ്.എസ് തലവന്‍ മോഹന്‍ഭഗവത് കഴിഞ്ഞദിവസം പറഞ്ഞുകളഞ്ഞത്. രാമനവമി ആഘോഷത്തിന്റെ ഭാഗമായി രാജ്യത്താകെ ആര്.എസ്.എസുകാര്‍ നടത്തിയത്...