പഞ്ചായത്തിൽ ആദ്യമായാണ് തണ്ണിമത്തൻ കൃഷി ചെയ്യുന്നത്.
പ്രതിസന്ധികള്‍ ഒന്നിന് പിറകെ മറ്റൊന്നായി എത്തി കടക്കെണിയിലായ കര്‍ഷകരോട് ഒട്ടുമില്ല കരുണ. പ്രളയവും കോവിഡും തകര്‍ത്ത ജീവിതങ്ങള്‍ക്ക് ആശ്വാസമാകേണ്ട അവസരവും സര്‍ക്കാര്‍ തന്നെ മുടക്കുന്നു. വായ്പ തിരിച്ചടക്കാനാകാതെ കടക്കെണിയിലായ പലരും ജീവനൊടുക്കിയിട്ടും കടാശ്വാസ നടപടിയില്‍ തീരുമാനമെടുക്കാത്തത്...
തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സക്കുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് 29.82 ലക്ഷം രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് റദ്ദാക്കി. ചികിത്സക്ക് ചെലവായ 29.82 ലക്ഷം രൂപ അനുവദിച്ച് തരാന്‍ മാര്‍ച്ച് 30ന്...
ഇന്ത്യയിലെ മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള സുപ്രധാനമായ എന്‍ട്രന്‍സായ ‘നീറ്റി’നു (യുജി) മേയ് ആറിനകം https://neet.nta.nic.in/ വഴി അപേക്ഷിക്കണം. ജൂലായ് 17 നാണു പരീക്ഷ നടക്കുന്നത്. ഇന്ത്യക്ക് പുറത്ത് ഗള്‍ഫ് രാജ്യങ്ങളിലടക്കം 14 പരീക്ഷാ...
കൊച്ചി: രാജ്യത്ത് ടൈപ് 2 പ്രമേഹം നിര്‍ണയിക്കപ്പെട്ടവരില്‍ 55 ശതമാനത്തിലേറെ പേര്‍ക്കും കുറഞ്ഞ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ നിരക്കുകളാണുള്ളതെന്ന് ഇന്ത്യന്‍ ഡയബറ്റീസ് സ്റ്റഡിയുടെ വെളിപ്പെടുത്തല്‍. അവരുടെ ജീവിത കാലത്ത് ഹൃദയ ധമനീ രോഗങ്ങള്‍ ഉണ്ടാകാനുള്ള ഉയര്‍ന്ന സാധ്യതയാണിത്...
ഡോ. അനൂഫ് പി. പി ഫൗണ്ടര്‍ ചെയര്മാന് & സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. അനൂഫ്സ് റുമകെയര്‍ കോഴിക്കോട് ആയിരം മുഖങ്ങളുള്ള അസുഖം, ഈ ഭൂമുഖത്ത് മറ്റൊരസുഖത്തിനും ഇത്രയും രസകരമായ വിളിപ്പേരുണ്ടാകില്ല. രോഗത്തിന്റെ ലക്ഷണത്തിലും രോഗനിര്‍ണ്ണയ പരിശോധനകളിലുമെല്ലാമുള്ള...
ലഖിംപൂര്‍ ഖേരി കൂട്ടക്കൊല കേസിലെ പ്രതിയായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി. ഒരാഴ്ചക്കുള്ളില്‍ ഇദ്ദേഹത്തോട് കീഴടങ്ങാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് എന്‍ വി രമണാ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്. ഇരകളെ കേള്‍ക്കാതെയാണ് ആശിഷ്...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ എട്ടാം പ്രതി നടന് ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ നാളെ ചോദ്യം ചെയ്യും. നാളെ രാവിലെ 11ന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാവണമെന്ന്...
സര്‍ക്കാരിലെ മൂന്ന് പ്രധാന വകുപ്പുകളുടെ സ്ഥാപനങ്ങളില്‍ നടക്കുന്ന ശക്തമായ പ്രതിഷേധത്തില്‍ ഉലഞ്ഞ് ഇടതുമുന്നണി. ഘടകകക്ഷി മന്ത്രിമാര്‍ ഭരിക്കുന്ന കെ.എസ്.ആര്.ടി.സി, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളിലെ തൊഴിലാളി സമരങ്ങളാണ് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നത്. സമരത്തിന് നേതൃത്വം നല്കുന്നതാകട്ടെ...
ഗ്രൂപ്പ് എ.യിലെ കരുത്തരുടെ പോരാട്ടം ഇന്ന് രാത്രി എട്ടിന് പയ്യനാട്ട്. ആതിഥേയരായ കേരളവും മുന്‍ ചാമ്പ്യന്മാരായ ബംഗാളും കൊമ്പുകോര്‍ക്കുമ്പോള്‍ ഗ്രൂപ്പ്ഘട്ടത്തിലെ ഏറ്റവും മികച്ച പോരാട്ടമായിരിക്കും ഇതെന്ന് ഉറപ്പ്. ആദ്യ മത്സരത്തില്‍ നേടിയ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്...