'സ്കോളിയോസിസ് ഇന്‍ സ്പൈനല്‍ മസ്കുലര്‍ അട്രോഫി' എന്ന വിഷയത്തെ അധികരിച്ച് ഗവേഷണം നടത്തി പ്രസിദ്ധീകരിച്ച പേപ്പറിന്റെ പ്രസക്തിയും പ്രാധാന്യവും ഉള്‍ക്കൊണ്ടാണ് ഡോ. പ്രമോദ് സുദര്‍ശനെ വി ടി ഐ ഗോള്‍ഡ് മെഡലിനായി തെരഞ്ഞെടുത്തത്.
പി സി ജോര്‍ജിനെ പോലുള്ളവര്‍ ചെയ്തുവരുന്നത് രാജ്യദ്രോഹപരമായ കുറ്റമാണ് . മറ്റൊരാള്‍ക്കും അത്തരമൊരു പരാമര്‍ശം നടത്താന്‍ കഴിയാത്ത വിധം നിയമം മുഖേന ചെയ്യാവുന്ന എല്ലാ കര്‍ക്കശമായ നടപടികളും ജോര്‍ജിന്റെ പേരില്‍ എടുക്കേണ്ടതാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍...
ഇവിടെ കേരളം ഒരു മാതൃക കാണിച്ചിട്ടുണ്ട്. വലിയ വര്‍ഗീയ കലാപങ്ങളിലേക്ക് എടുത്തെറിയപ്പെടാത്ത, മതേതരമായി എല്ലാവരും ഒരുമിച്ചു നില്ക്കുന്ന പ്ലാറ്റ്ഫോമുകള് രൂപപ്പെടുത്തിയ, എല്ലാ മത വിശ്വാസികളും പല വഴികളില്‍ ഒന്നിച്ചിരിക്കുന്ന, പരസ്പരം അറിയാനും അടുക്കാനും സൗഹൃദം പങ്കിടാനും...
ഭക്ഷ്യവിഷബാധയേറ്റ് 14 പേര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
കാലം ദുഷിച്ചുവെന്ന് വിധിയെഴുതി സ്വയം നശിക്കുന്നതിനു ന്യായം കണ്ടെത്തുകയല്ല മറിച്ച് ചരിത്രത്തിലെ എക്കാലത്തെയും ഇരുണ്ട യുഗത്തില്‍ നേര്‍വഴിയുടെ സംഗീതം തീര്‍ത്ത ലോകൈക ഗുരുവിന്റെ വഴിയേ ഇരുട്ടു കീറിമുറിക്കുന്ന പ്രകാശകിരണങ്ങളാകാന് പാടുപെടുകയാണ് ചെയ്യേണ്ടത്.
വയസ്സ് എണ്പതിനോടടുക്കുമ്പോഴാണ് 'ഉണ്ടിരുന്ന മൂപ്പര്‍ക്ക് ഉള്‍വിളിതോന്നി' എന്നു പറഞ്ഞതുപോലെ മോദി സ്തുതിയുമായി ഇളയരാജ പ്രത്യക്ഷപ്പെടുന്നത്. ഡല്‍ഹിയില്‍ നിന്നിറങ്ങുന്ന പുസ്തകത്തില്‍ പ്രധാനമന്ത്രി മോദിയെയും ഭരണഘടനാശില്പിയും ദലിത് നേതാവുമായ ഡോ. ബി.ആര് അംബേദ്കറെയും തുലനപ്പെടുത്തിയതാണ് വിവാദമായത്.
കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന് ഒരക്ഷരം മിണ്ടിയില്ല എന്നാണ് പി.സി ജോര്‍ജ് തന്നെ പറയുന്നത്. ഇത് ഒത്ത് കളിയാണോ എന്ന് സംശയത്തിനിട നല്‍കുന്നതാണെന്ന് പി കെ ഫിറോസ് വ്യക്തമാക്കി.
യുവതി ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ല. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു.
നാടിന്റെ സമ്പത്തും വിഭവങ്ങളും പൊതുമേഖലയും വിറ്റുതുലക്കുന്ന മോദീ ഭരണം നാടിന്റെ നാശത്തിന്റെ കാവല്‍ക്കാരായി മാറിക്കഴിഞ്ഞു. ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന എല്‍.ഐ. സി വില്പന തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നടക്കുന്ന മെയ് ദിന ആഘോഷ...
എന്തൊക്കെയാണ് ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍? വിലക്കയറ്റം, ഭക്ഷണം, തൊഴിലില്ലാഴ്മ. എന്നാല്‍ ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല, പവാര്‍ വ്യക്തമാക്കി.