വിമാനങ്ങള്‍ വൈകാനുണ്ടായ കാരണം വ്യക്തമല്ലെങ്കിലും ഉംറ തീര്‍ഥാടകരടക്കം പത്തിലധികം വിമാനങ്ങള്‍ ഒന്നിച്ചെത്തിയതാണ് യാത്രാതടസത്തിന് ഹേതുവായതെന്നാണ് സൂചന.
ബി.ജെ.പിയുടെ അജണ്ടയാണ് ദളിതര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. ജനങ്ങള്‍ ഇതിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് പ്രയങ്ക പറഞ്ഞു.
20 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആറുപേര്‍ക്കെതിരെ കൊലപാതക കുറ്റങ്ങള്‍ ഉള്‍പ്പെടെ ചുമത്തിയെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടതിനായി ആശുപത്രിയിലേക്ക് അയച്ചു. അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.
തമാശകള്‍ പറയുന്നതിനിടയില്‍ വേദിയില്‍ ഇരച്ചുകയറിയെത്തിയ ഒരാള്‍ ചാപ്പലിന് ദേഹത്തേക്ക് ചാടുകയായിരുന്നു.
അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കിണറിടിഞ്ഞ് വീഴുകയായിരുന്നു. 15 മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്.
ചേര്‍ത്തലയില്‍ നിന്ന് വന്ന കാറും കെ.എസ്.ആര്.ടി.സി കെ സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഇന്ന് രാവിലെ ഇതര സംസ്ഥാന തൊഴിലാളികളാണ് കുഞ്ഞിനെ കണ്ട ശേഷം വിവരം പൊലീസില്‍ അറിയിച്ചത്.
വ്യാപാര മേഖലയായ ഷാങ്ഹായിലെ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെയാണ് ബെയ്ജിങിലും നിയന്ത്രണങ്ങള്‍ വരുന്നത്.
സ്റ്റീല്‍ പ്ലാന്റില്‍ അഭയം തേടിയ നിരവധി സാധാരണക്കാരെ ഒഴപ്പിക്കല്‍ നടപടികള്‍ തുടരുന്നതിനിടെയാണ് റഷ്യന്‍ സേനയുടെ ആക്രമണം ഉണ്ടായതെന്നും ഇതിനെ ചെറുത്തു തോല്പിക്കാനുള്ള ശ്രമം യുക്രെയ്ന് സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.