ഇന്ന് പുലര്‍ച്ചെ വിജയനഗറിലെ കെട്ടിടത്തിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായ തീപ്പിടിത്തം പിന്നീട് മുകള്‍ നിലകളിലേക്ക് പടരുകയായിരുന്നു.
കോടതിയെ അറിയിക്കാനുള്ള കാര്യങ്ങള്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചാല്‍ പോരേയെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനോട് സുപ്രീം കോടതി ആരാഞ്ഞു. അതേസമയം, സന്ദേശം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അപേക്ഷ നല്‍കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഇതോടെ നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ പാചക വാതക സിലിണ്ടറിന്റെ വില 1006.50 രൂപയായി.
മുദര്‍ദ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ലൗഡ് സ്പീക്കറിലൂടെ ഭക്തിഗാനം വെക്കുന്നത് സംബന്ധിച്ചാണ് തര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടെ 42 കാരനായ ജസ്വന്ത് താക്കൂറിനേയാണ് സംഘം തല്ലിക്കൊന്നത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 448, 295 (എ), 427, 379 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പരാതി കോടതിയില്‍ ബോധിപ്പിക്കാന്‍ ഉണ്ട്. പൊലീസിനെതിരെ പരാതി ഇല്ല. അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സനല്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പെപ് എന്ന പരിശീലകന് ഫോമില്‍ നില്ക്കുന്ന രണ്ട് പേരെയാണ് പിന്‍വലിച്ചത്. ഇതിന്റെ കാരണമാണ് മനസിലാവാത്തത്. കളി കണ്ടവര്‍ക്കെല്ലാമറിയാം എത്ര സുന്ദരമായാണ് കെവിന് കളിച്ചതെന്ന്.
ഇ.ഡിയുടെ നടപടിക്കെതിരെ കെ.എം ഷാജി സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
ശാന്തിഗിരി ആശ്രമത്തിന്റെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിര്‍ദിനം ആഘോഷപരിപാടികളില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.