ഏതായാലും കേരളത്തിലെ ക്രൈസ്തവര്‍ക്ക് പരാതികളുണ്ടെങ്കില്‍ കമ്മീഷന് ഇടപെടുമെന്നും ഇതിനായി കേരളത്തിലെത്തുമെന്നുമൊക്കെ തട്ടിവിട്ടിരിക്കുകയാണ് ഇഖ്ബാല്‍സിംഗ് ലാല്‍പുര. ഏക സിവില്‍ കോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും സിംഗ് അറിയിച്ചിട്ടുണ്ട്!
ഓസ്ട്രേലിയയിലെ പെർത്തിൽ നടന്ന CAA, NRC വിരുദ്ധ പോരാട്ടത്തിൽ പ്രധാന പങ്ക് വഹിച്ച മുൻ നിര സംഘാടകയും കൂടിയാണ് മർവ ഹാഷിം.
കഴിഞ്ഞ ദിവസവും പരീക്ഷണം നടത്തിയതോടെ ഈ വര്‍ഷത്തെ 15 ാമത്തെ മിസൈല്‍ വിക്ഷേപണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇസ്രാഈല്‍ നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തു വന്നു. അധിനിവേശ വെസ്റ്റ്ബാങ്കിലെ പട്ടണമായ ജെനിന് സമീപമുള്ള സിലാത്ത് അല്‍ഹരീതിയ ഗ്രാമത്തിലാണ് ഇസ്രാഈല്‍ സൈന്യത്തിന്റെ ക്രൂരമായ ആക്രമണമുണ്ടായത്.
ഹരജിയിലെ വാദങ്ങള്‍ ദുര്‍ബലമാണെന്നും ട്വിറ്ററിന്റെ സേവനനിബന്ധനകള്‍ പ്രകാരം സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളെ നിരോധിക്കാനുള്ള അനുമതിയുണ്ടെന്നും യു.എസ് ഡിസ്ട്രിക്ട് കോടതി ജഡ്ജി ജെയിംസ് ഡൊണാറ്റോ പറഞ്ഞു.
മേളങ്ങളുടെ താളമുറുക്കങ്ങള്ക്കനുസരിച്ച് വീശിയാടുന്ന വെഞ്ചാമരത്തിനൊപ്പം നിവര്ത്തിപിടിക്കുന്ന ആലവട്ടങ്ങളുടെ ഭംഗി ആരുടെയും മനംകവരും.
സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. രാജ്യദ്രോഹ കുറ്റം നിലനില്‍ക്കുന്നതാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പദ്ധതിയുടെ അഴിമതിയും ദുരുപയോഗവും സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്.
ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുധാന്‍ഷു ധുലിയ, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജംഷീദ് പി പര്‍ദിവാല എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം.
പൊലീസ് അറസ്റ്റ് ചെയ്ത വിഘ്നേഷ് (25) എന്ന യുവാവ് കസ്റ്റഡിയില്‍ വെച്ച് മരിച്ച സംഭവത്തിലാണ് നടപടി.