പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഹോട്ട് സ്പോട്ടുകള്‍ നിശ്ചയിച്ച് കൃത്യമായ ഇടപെടലുകള്‍ നടത്തണം. സംസ്ഥാനതല നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി.
ഞായറാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താനാണ് തീരുമാനം.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 2,986 പേര് രോഗമുക്തി നേടി. 54 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
മലപ്പുറം പാണ്ടിക്കാട്ടില്‍ നിന്ന് വാഗമണ്ണിലേക്ക് വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
തേജോമഹാലയയാണ് താജ് മഹലെന്നും അതിലെ അടച്ചിട്ടിരിക്കുന്ന 22 വാതിലുകള്‍ തുറക്കണമെന്നും കാട്ടി കോടതിയില്‍ ഹരജിയുമായി ചെന്നിരിക്കുന്നവരുടെ ഉന്നവും മറ്റൊന്നാകില്ല. വസുധൈവ കുടുംബകമെന്ന് ഉദ്ഘോഷിച്ച മതത്തിന്റെ വക്താക്കളുടെ പോക്ക് ആ മഹിതസംസ്കാരത്തെതന്നെ തകര്ക്കുന്നതിലേക്കാണെന്ന് അറിയുന്നതെത്ര സ്തോഭജനകമാണ്!
പരാജയപ്പെട്ടെങ്കിലും ഗോകുലം തന്നെയാണ് പോയിന്റ് ടേബിളില്‍ മുകളില്‍. അടുത്ത മത്സരത്തില്‍ സമനില നേടിയാല്‍ പോലും ഗോകുലത്തിന് കിരീടം സ്വന്തമാക്കാവുന്നതാണ്.
വാണിജ്യരംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
3806 തൊഴിലാളികള്‍ക്കാണ് കോടതി ഉത്തരവിലൂടെ ഇത്രയും തുക ലഭിച്ചതെന്ന് അബുദാബി ലേബര്‍ കോര്‍ട്ട് വ്യക്തമാക്കി.
അഷ്റഫ് വേങ്ങാട്ട് റിയാദ്: ഇക്കൊല്ലത്തെ ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം മെയ് 13ന് വെള്ളിയാഴ്ച്ച നടക്കുമെന്ന് റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ എം.എം അക്ബര്‍, അന്‍സാര്‍ നന്മണ്ട തുടങ്ങിയവരും...
വവ്വാലുകളുടെ പ്രജനന കാലമായതിനാല്‍ നിരീക്ഷണവും ബോധവല്‍ക്കരണവും ശക്തമാക്കും.