രണ്ടാം ഗഡു തുകയായ 1,20,000 രുപ അടച്ച ശേഷം ഇതിന്റെ പെയ്മെന്റ് സ്ലിപ് തപാലില്‍ 19നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിലേക്ക് അയക്കേണ്ടതാണ് വിവരങ്ങള്‍ക്ക് 0483 2710 717, 04832717572, 0495 2938786.
വടകര എന്‍ആര്‍ഐ ഫോറം അബുദാബി ചാപ്റ്റര്‍ 2022 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
സര്‍ക്കാരുകളുടെ ഈ കടന്നുകയറ്റം ഭൂരിഭാഗവും മുസ്ലിം, ദളിത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയായിരുന്നു. സി എ.എ സമരങ്ങളിലും കര്‍ഷക സമരങ്ങളിലും പങ്കെടുത്തവര്‍ക്കെതിരെയും ഇത്തരത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി. ഭരണകൂടത്തിന് ഇഷ്ടമില്ലാത്തവരെ രാജ്യദ്രോഹികളായി മുദ്രകുത്തിയെന്ന് ഇ.ടി പറഞ്ഞു.
49 സേവുകളും 7 ക്ലീന്‍ ഷീറ്റുകളുമായിരുന്നു ഗില്‍ കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയത്. പിന്നാലെ ഗോള്‍ഡന്‍ ഗ്ലോവിനും അര്‍ഹനായി.
വാണിജ്യരംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.
നെഹ്റു കോടതിയില്‍ കള്ളം പറഞ്ഞിട്ടില്ലെന്നും സ്വന്തം ജനങ്ങള്‍ക്ക് മേല്‍ ചാരവൃത്തി നടത്തിയിട്ടില്ലെന്നും മൊയ്ത്ര പറഞ്ഞു.
വലിയൊരു ജന്മി കുടുംബാംഗമായ ഉപ്പി സാഹിബ്, ഭരണ നിര്‍വഹണ സഭകളില്‍ ജന്മി കുടിയാന് പ്രശ്നം വരുമ്പോള്‍ കുടിയാന്മാര്ക്ക് അനുകൂലമായി വാദിച്ചു ചരിത്രത്തിലിടം നേടിയ രാഷ്ട്രീയക്കാരനായിരുന്നു. മുസ്ലിംലീഗ് പിന്തുണയോടെ കോണ്‍ഗ്രസ് മദിരാശി സംസ്ഥാനം ഭരിക്കുമ്പോള്‍, മന്ത്രിസഭയിലേക്കുള്ള മുഖ്യമന്ത്രി...
199 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 4 ജ്യൂസ് കടയ്ക്കെതിരെ നടപടി സ്വീകരിച്ചു. 6 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചു. 27 കടകള്‍ക്ക് നോട്ടീസ് നല്കി.
കര്‍ണാടക ഒഴികെ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണത്തിലില്ലെങ്കിലും ഭരണം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഇവിടങ്ങളിലും അവര്‍ ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന് സ്വീകാര്യതയുണ്ടാക്കാനുള്ള കുതന്ത്രങ്ങള്‍ ആവിഷ്കരിക്കും. ഈ നിലയ്ക്കുള്ള വിദ്വേഷ പ്രചാരണങ്ങള്‍ കേരളത്തില്‍ പോലും സജീവമാണ്....