അഖ്ലയെന്ന ധീരയായ മാധ്യമപ്രവര്‍ത്തകയല്ല ഇസ്രാഈലിന്റെ ലക്ഷ്യം. അതിനപ്പുറം മാധ്യമസമൂഹത്തെ ഒന്നാകെയാണ് ഉന്നം വെക്കുന്നത്. ആ ശബ്ദവും നിലയ്ക്കുന്നതോടെ ഫലസ്തീനില്‍ തങ്ങളുടെ കശാപ്പ് തടസ്സമില്ലാതെ തുടരാനാവുമെന്ന് ഇസ്രാഈല്‍ വ്യാമോഹിക്കുന്നു.
ഒരുപക്ഷെ ഖലീഫ ഉമറിന്റെ ഭരണകാലത്തെ അനുസ്മരിക്കുന്ന തരത്തില്‍ പ്രജകളോട് ഏറെ താല്പര്യം കാട്ടിയാണ് ഭരണയന്ത്രം ചലിപ്പിച്ചത്.
നാളെ നിങ്ങള്‍ ജഡ്ജിയുടെ ചേംബറിലെ മുറികള്‍ തുറക്കണമെന്ന് ആവശ്യപ്പെടുമോയെന്നും കോടതി ചോദിച്ചു. ഹര്‍ജി പൊതുതാത്പര്യ ഹര്‍ജിയെ പരിസഹിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
ലാലിഗയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അര്‍ജന്റീനയുടെ നീല ജഴ്സിയണിഞ്ഞാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. കോതി മിനിസ്റ്റേഡിയത്തില്‍ നടന്ന ആവേശമത്സരത്തില്‍ ഒരുഗോളിന് ഹാവിയറിന്റെ ടീമിനായിരുന്നു ജയം.
കെട്ടിടം പൊളിക്കലിനെതിരെ പ്രതിഷേധിച്ചതിനെതിരെയാണ് പൊലീസിന്റെ നടപടി.
മുഖ്യമന്ത്രിക്ക് അവാര്‍ഡ് നല്‍കിയതില്‍ പ്രതിഷേധിച്ച് ബംഗാളി എഴുത്തുകാരിയും നാടോടി സാംസ്കാരിക ഗവേഷകയുമായ രത്ന റാഷിദ് ബാനര്‍ജി അവാര്‍ഡ് തിരികെ നല്കി. രത്ന റാഷിദ് ബാനര്‍ജിക്ക് 2019 ല്‍ നല്കിയ അന്നദ ശങ്കര്‍ സ്മാരക സമ്മാന്‍' ആണ്...
വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ബഗ്ഗയെ വെള്ളിയാഴ്ച ഡല്‍ഹിയിലെ വസതിയില്‍ നിന്ന് പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തത് നാടകീയ സംഭവങ്ങള്ക്കിടയാക്കിയിരുന്നു.
എത്ര പേര്‍ക്ക് രോഗമുണ്ടെന്നത് വ്യക്തമായിട്ടില്ല. ഒമിക്രോണ്‍ വകഭേദത്തിന്റെ ബിഎ.2 ഉപവകഭേദമാണ് കണ്ടെത്തിയത്.
രജനീഷ് സിംഗ് എന്ന ബി.ജെ.പിയുടെ സാമൂഹ്യമാധ്യമ ചുമതലയുള്ള വ്യക്തിയാണ് ആവശ്യവുമായി ലക്നോ ബെഞ്ചിനെ സമീപിച്ചത്.