സമസ്ത മുശാവറ അംഗം എം.ടി അബ്ദുല്ല മുസ്ല്യാർ പെൺകുട്ടിയെ വേദിയിൽനിന്ന് വിലക്കി എന്ന രീതിയിൽ ഒരു സംഭവത്തെ വളച്ചൊടിച്ച് ദിവസങ്ങളോളം സമസ്തയെ മാധ്യമ വിചാരണ നടത്തുന്ന പ്രവണതക്കെതിരെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനായി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഞായറാഴ്ച അബുദാബിയിലെത്തും.
കലാകായിക സാമൂഹിക സാംസ്കാരിക രംഗത്ത് കൃത്യമായ ഇടപെടൽ നടത്തുന്ന മക്കരപറമ്പ് യൂത്ത് ക്ലബ്ബിന് കീഴിൽ 35ഓളം വിദ്യാർഥികളുമായാണ് മക്കരപറമ്പ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ക്യാമ്പിന് തുടക്കം കുറിച്ചിരിക്കുന്നത്.
ബിപ്ലബ് കുമാര്‍ ഗവര്‍ണര്‍ക്ക് തന്റെ രാജിക്കത്ത് കൈമാറി.
കരുവന്തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് ആണ് മരിച്ചത്
20 പേര്‍ക്ക് പരിക്കേറ്റു. കത്രയില്‍ നിന്ന് ജമ്മുവിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍ പെട്ടത്. ഓടിക്കൊണ്ടിരുന്ന ബസിന് പൊടുന്നനെ തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം.
കുഞ്ഞുന്നാള്തൊട്ടുതന്നെ പിതാവിന്റെ പാതയിലൂടെ സഞ്ചരിച്ചു ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വഹിച്ച പങ്ക് നിസ്തുലാണ്.
മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായമായി 10 ലക്ഷവും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും.
വെംബ്ലിയില്‍ എഫ്.എ കപ്പിന്റെ ഫൈനല്‍ പോരാട്ടം ഇന്ന് നടക്കുമ്പോള്‍ പ്രതിയോഗികള്‍ ചില്ലറക്കാരല്ല-നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ ചെല്‍സി. ചരിത്രത്തിലേക്കാണ് ജുര്‍ഗന്‍ ക്ലോപ്പെയുടെ സംഘം കുതിക്കുന്നത്.
പാകിസ്താന് രഹസ്യാന്വേഷണ ഏജന്‍സി ഐ.എസ്.ഐയുടെ സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഡി.ജി.പി വിരേഷ് കുമാര്‍ ബവ്റ പറഞ്ഞു.