സജീവ കേസുകള്‍ 17,317 ആയി കുറഞ്ഞു. മൊത്തം വൈറസ് ബാധിതിരുടെ 0.04 ശതമാനം സജീവ കേസുകളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൂടെയുണ്ടായിരുന്ന 2 പേര് നീന്തി രക്ഷപ്പെട്ടു.
സുഹൃത്ത് ഷാഗ്നിക്ക് ചക്രവര്‍ത്തിക്കൊപ്പം വാടകയ്ക്കു താമസിച്ചുവരുകയായിരുന്നു. ഷാഗ്നിക്ക് ചക്രവര്‍ത്തിയാണു വിവരം പൊലീസില്‍ അറിയിച്ചത്.
അതേസമയം, ഭഗത് സിംഗ് ഉള്‍പ്പടെയുള്ള സ്വാതന്ത്ര്യ സമര പോരാളികളെ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ആര്‍ക്കും പരിക്കില്ല. രാവിലെ 9 മണിയോടെയാണ് ബീമുകള്‍ തകര്‍ന്നത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു യുവതി ഉള്‍പ്പെടെ ആറ് പേരില്‍ നിന്നായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് രണ്ടര കോടി യുടെ സ്വര്‍ണം പിടികൂടി.
കോണ്‍ഗ്രസിനെ പുനരുദ്ധരിക്കുന്നതിന് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീളുന്ന പദയാത്ര പ്രഖ്യാപിച്ചുകൊണ്ടാണ് സോണിയ സംസാരിച്ചുതുടങ്ങിയത്.
ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു അബുദാബിയിലെത്തി.
തൃക്കാക്കരയില്‍ മന്ത്രിമാര്‍ അവരവരുടെ ജാതിയിലും മതത്തിലും പെട്ടവരുടെ വീടുകള്‍ മാത്രം കയറിയിറങ്ങി വോട്ട് തേടുന്നത് മതേതര കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.