പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ആര്.എസ്.എസ് പ്രചാരക് എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പിയുടേത് കപടദേശീയതാണ്. കോണ്‍ഗ്രസിന്റേത് ജനക്ഷേമ ദേശീയതയാണെന്നും അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും പിണറായി വിജയന് സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ജനരോഷമുയരുന്നുവെന്നത് കേരളത്തിന്റെ ഭാവിയ്ക്ക് ശുഭസൂചകമാണെന്ന് സുധാകരന് പറഞ്ഞു.
അതേസമയം അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ആദ്യമായാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതായി ഉത്തരകൊറിയ സമ്മതിക്കുന്നത്. കോവിഡ് വ്യാപനം തടയാന്‍ രാജ്യമെങ്ങും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്തവണ ജൂണ്‍ 12, ജൂലായ് 3, ജൂലായ് 24 എന്നീ തീയതികളിലായി മൂന്ന് തവണകളിലാണ് 'നാറ്റ' നടക്കുന്നത്.
കെ റെയില്‍ കല്ലിടല്‍ അവസാനിപ്പിച്ചുകൊണ്ടുള്ള റവന്യു വകുപ്പിന്റെ ഉത്തരവിന് പിന്നാലെയാണ് രമയുടെ പ്രതികരണം.
ഭൂമി ഏറ്റെടുക്കാനുള്ള കുതന്ത്രമായിരുന്നു കല്ലിടല്‍. ജനശക്തിക്ക് മുന്നില്‍ എല്ലാ കുതന്ത്രങ്ങളും പൊളിഞ്ഞെന്ന് വിഡി സതീശന് പറഞ്ഞു.
വോട്ടെണ്ണല്‍ 18ന് രാവിലെ 10 മണിക്ക് ആരംഭിക്കും.
റവന്യു വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
'രക്ഷാ പ്രവര്‍ത്തനം ഒന്നരമണിക്കൂറോളം വൈകി എന്നത് വിശദീകരിക്കാനാകാത്ത തെറ്റാണ്. കെജ്രിവാളിന്റെ പിടിപ്പുകേടാണ് അപകടത്തിന് കാരണം. അദ്ദേഹം ഇതിന് ഉത്തരം നല്‍കുക തന്നെ വേണം'- അമിത് മാളവ്യ പറഞ്ഞു