തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-യു.ഡി.എഫ് കൂട്ടുകെട്ടെന്ന മന്ത്രി പി രാജീവ് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു വിഡി സതീശന്.
ജനങ്ങളുടെ ശ്രദ്ധ മാറ്റാന്‍ ശ്രമിച്ചതു കൊണ്ട് വസ്തുതകള്‍ ഇല്ലാതാകില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
നാട്ടില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസാണ് കെ.പി.സി.സി അധ്യക്ഷനെതിരെ എടുത്തിരിക്കുന്നത്. ഇത് കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കില്ലെന്ന് സതീശന് ചൂണ്ടിക്കാട്ടി.
ഇത് സമാധാനത്തിനും സൗഹാര്‍ദത്തിനും സാഹോദര്യത്തിനും വഴിയൊരുക്കില്ല, മറിച്ച് രാജ്യത്ത് പരസ്പര വെറുപ്പ് സൃഷ്ടിക്കും- മായാവതി പറഞ്ഞു.
ചാക്കോയുടെ നോമിനിയായി ദേശീയ നേതൃത്വത്തിലെത്തിയ ഹോട്ടല്‍ വ്യവസായി റെജി ചെറിയാനെ ദേശീയാധ്യക്ഷന്‍ ശരത് പവാര്‍ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് തരം താഴ്ത്തിയതാണ് പോര് മുറുകാന്‍ കാരണമായത്.
ആന്ധ്ര സ്വദേശികളായ നൗഷാദ്(32 ), നൈസ (എട്ടര മാസം) എന്നിവരാണ് മരിച്ചത്.
കല്ലിടേണ്ടെന്ന തീരുമാനം കെറെയില്‍ വിരുദ്ധ സമരത്തിന്റെ ഒന്നാം ഘട്ട വിജയമാണ്. ഈ പദ്ധതിയില്‍ നിന്നും പിന്മാറുകയാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് വരെ യു.ഡി.എഫ് സമരം തുടരുമെന്ന് വിഡി സതീശന് ഓര്‍മിപ്പിച്ചു.
പോലീസ് ക്യാമ്പിലെ അശോകന്, മോഹന്‍ദാസ് എന്നിവരെയാണ് മരിച്ചത്.
യഥാര്‍ഥ പ്രശനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനും തങ്ങളുടെ തെറ്റുകള്‍ മറച്ചുപിടിക്കാനുമാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്ന് അഖിലേഷ് ആരോപിച്ചു.
ഇതോടെ കേരളത്തില്‍ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി.