മുന്‍കാലങ്ങളിലേതു പോലെ വിപണിയില്‍ ഇടപെട്ട് സാധാരണക്കാരന് ആശ്വാസം പകരാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. വിലക്കയറ്റം തടയാന്‍ ഉപകരിക്കേണ്ട സപ്ലൈകോയിലെ സബ്സിഡി സാധനങ്ങള്‍ക്കുപോലും കനത്ത വില നല്‍കേണ്ടിവരുന്നു. ചുരുക്കത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ജനത്തെ പിച്ചചട്ടി എടുപ്പിച്ചേ അടങ്ങൂ...
ഫയര്സര്വ്വീസും പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ്.
മൂന്ന് പേരാണ് പോസിറ്റീവായി ഐസോലേഷനിലായത്. ഫാസ്റ്റ് ബൗളര്‍ ബ്ലെയര്‍ ടിക്നര്‍, ബാറ്റര്‍ ഹെന്‍ട്രി നിക്കോളാസ്, ബൗളിംഗ് കോച്ച് ഷെയിന്‍ ജുര്‍ഗെന്‍സണ്‍ എന്നിവരാണ് രോഗ ബാധിതരായത്.
വാര്‍ത്താസമ്മേളനത്തിനിടെ 'സെഞ്ച്വറിയടിക്കുമോ' എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് 'വരട്ടെ, നോക്കാം' എന്നുമാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞത്തിന് ശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കി.
രാജസ്ഥാനിലെ ജയ്പുരില്‍ നടക്കുന്ന ബിജെപി ദേശീയ ഭാരവാഹി യോഗത്തെ വിഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ഞങ്ങള്‍ ഒരുമിച്ച് ചെലവഴിച്ച സമയം സ്നേഹത്തോടെ ഓര്‍ക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ഒരാഴ്ച മുമ്പ് വരെ 30-40 രൂപയ്ക്ക് ലഭ്യമായിരുന്ന തക്കാളിക്കാണ് ഇതോടെ നൂറ് രൂപ പിന്നിട്ടത്.
ഈ വര്‍ഷം ആദ്യം ചൈന നിര്‍മിച്ച പാലത്തിന് തൊട്ടടുത്തായിട്ടാണ് രണ്ടാമത്തെ പാലം നിര്‍മിച്ചതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇന്‍ഡോറില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മധ്യപ്രദേശ് സൈബര്‍ സെല്‍ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്.