നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയിലധികമാണ് നിലവില്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഇത് ആളുകളെ യാത്ര ചെയ്യുന്നതില്‍ നിന്ന് തടയുന്നതായും അസോസിയേഷന് കേരള ചാപ്റ്റര്‍ ചൂണ്ടിക്കാട്ടി.
കോര്‍പസ് ക്രിസ്റ്റി കോളേ ജ് ചരിത്രവിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. ശ്രുതി കപിലയുമായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വെച്ച് നടന്ന അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം.
സര്‍ക്കാര്‍ നീക്കത്തിനെതിരെ നാഷണര്‍ കോണ്‍ഫറന്‍സും പി.ഡി.പിയും അടക്കമുള്ള കക്ഷികള്‍ രംഗത്തെത്തി.
ജൂണ്‍ ഒന്ന് മുതലാണ് പഞ്ചസാര കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ കുറച്ചതിന് ആനുപാതികമായ കുറവാണ് പല സംസ്ഥാനങ്ങളിലുമുള്ളതെന്ന് മന്ത്രി പറഞ്ഞു.
കൊനസീമ ജില്ലയുടെ പേര് ബിആര്‍ അംബേദ്കര്‍ കൊനസീമ എന്നാക്കിയതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്.
തങ്ങള്‍ ചെറുപ്പം മുതലേ ഗ്യാന്‍വാപി മസ്ജിദിലെ വുദുഖാന (ഹൗള്) കണ്ടിട്ടുട്ടുണ്ടെന്നും അതിലെ ശിലാഘടനയെ ശിവലിംഗം എന്ന് വിളിക്കാനാവില്ലെന്നും ഇരുവരും പറഞ്ഞു.
തുടര്‍ന്ന് ബാലുശ്ശേരി സ്വദേശി അബ്ദുല്‍ സലാമിനെ കസ്റ്റഡിയിലെടുത്തു.
18 കാരനായ അക്രമി സ്കൂളിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു.
കേരളത്തില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 5747 പേര്‍ക്കാണ് ഇത്തവണ അവസരം ലഭിച്ചത്.