നാളെ ഉച്ചക്ക് 1.45ന് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.
ഹോളണ്ട് സ്വദേശി ജറോയിന് എല്യൂട്ട് (47) നെയാണ് ചോദ്യം ചെയ്തത്.
ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ ഓടിച്ച ബസ് നിരവധി വാഹനങ്ങളില്‍ തട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
കൊലയാളിയെ തമിഴ്നാട് മുഖ്യമന്ത്രി ആദരിച്ചാല്‍ അത് ഇന്ത്യന്‍ സംസ്കാരമല്ലെന്നും ഇത്തരത്തിലുള്ള പ്രവണതകള്‍ രാജ്യത്തിന്റെ പൊതുവായ ആദര്‍ശങ്ങള്‍ക്ക് എതിരാവുമെന്നും റാവത്ത് കുറ്റപ്പെടുത്തി.
ഈ കേസില്‍ സംശയാസ്പദമായ സന്ദര്‍ഭങ്ങളിലല്ലാതെ സര്‍ക്കാരിനെയോ അന്വേഷണത്തെയോ ഈ നാട്ടിലെ സ്ത്രീകള്‍ വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ സമീപദിവസങ്ങളിലായി വന്ന വാര്‍ത്തകളും തെളിവുകളും വളരെ ആശങ്കാജനകമായ സ്ഥിതിയാണ് സംജാതമാക്കിയതെന്ന് അവര്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ചെമ്മീന്‍ കെട്ടിലെ ജോലിക്കാരായ ആറ് ഒഡിഷ സ്വദേശികളെ അറസ്റ്റ് ചെയ്തു.
നിര്‍മ്മാണ ആവശ്യങ്ങള്‍ക്കുള്ള കല്ലുകള്‍ക്കിടയില്‍ സംശയം തോന്നാത്തവിധം ഒളിപ്പിച്ചുവെച്ച 600,000 ഗുളികകളാണ് പിടികൂടിയത്
ബുധനാഴ്ച പുലര്‍ച്ചെ ആറോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഒരു വര്‍ഗീയവാദികളുടെയും തിണ്ണ യു.ഡി.എഫ് നിരങ്ങില്ലെന്നും മതേതര വാദികളുടെ വോട്ട് കൊണ്ട് ജയിക്കാന്‍ പറ്റുമോയെന്നാണ് യു.ഡി.എഫ് നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അത് കേരളത്തില്‍ ഒരു പുതിയ ചരിത്രത്തിനാകും തുടക്കം കുറിക്കുകയെന്നും പറഞ്ഞു.
ന്യൂഡല്‍ഹി: മുതിര്‍ന്ന ദേശീയ നേതാക്കള്‍ പാര്‍ട്ടി വിടുന്നതിനിടെ ഹരിയാനയില്‍ നിന്ന് കോണ്‍ഗ്രസിന് ആശ്വാസ വാര്‍ത്ത. എട്ട് മുന്‍ നിയമസഭാംഗങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നേരത്തെ പാര്‍ട്ടി വിട്ടവരാണ് തിരിച്ചെത്തിയത്. ജൂണ്‍ 19ന് സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണിത്....