ഇതിനു ശേഷവും നിര്‍ദേശം പാലിക്കാത്തവരുടെ പേരു വിവരങ്ങള്‍ മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍ 26ന് ഹദിയ ഓഫീസില്‍ അറിയിക്കണമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ സലാം അറിയിച്ചു.
യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധാകാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ഖാസിമി ഉല്‍ഘാടനം നിര്‍വ്വഹിച്ചു.
അടിയന്തിര സാഹചര്യങ്ങളില്‍ കെട്ടിടങ്ങളില്‍നിന്ന് താമസക്കാരെ ഒഴിപ്പിക്കുമ്പോള്‍ എന്നും നക്ഷത്ര ഹോട്ടലുകളിലും അപ്പാര്‍ട്ടുമെന്റുകളിലുമാണ് അബുദാബി ഭരണകൂടം താമസസൗകര്യം നല്‍കുന്നത്.
ന്ത്യന്‍ ഭരണഘടന സ്ത്രീകള്‍ക്ക് നല്കുന്ന നിയമപരമായ സുരക്ഷ ലഭിക്കാത്ത വനിതകളുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും മറ്റുള്ള സ്ത്രീകള്‍ നിയമം ഉപയോഗിക്കുമ്പോള്‍ സിപിഎമ്മിന് സ്വഭാവികമായുണ്ടാകുന്ന വെറിയാണ് ഇവരുടെ വൃത്തികെട്ട ജല്പനങ്ങളിലൂടെ പുറത്തുവരുന്നതെന്ന് സുധാകരന് തുറന്നടിച്ചു.
ഗതാഗത പിഴകള്‍ 60 ദിവസത്തിനകം അടക്കുന്നവര്‍ക്ക് അബുദാബി പൊലീസ് 35 ശതമാനം ഇളവ് അനുവദിക്കുന്നുണ്ട്.
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നും വന്ന 29 വയസ്സുള്ള യുവതിയിലാണ് കുരങ്ങ് പനി കണ്ടെത്തിയതെന്ന് യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഒരുതവണ കര്‍ണാടക നിയമസഭയിലും താന്‍ ഇക്കാര്യം പറഞ്ഞിരുന്നെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും സൗമ്യമായ ആ മുഖം ഒരിക്കലും മറക്കാനാവില്ല. ഒരിക്കലെങ്കിലും തമ്മില്‍ കണ്ടവരോ സംസാരിച്ചവരോ സദാ പുഞ്ചിരി തൂകുന്ന ആ മുഖം പിന്നെയും ഓര്‍ക്കാതിരിക്കില്ല.
പണവും പണ്ടവും പറമ്പും ചോദിച്ചു വരുന്നവന് ഒരു കാരണവശാലും കല്യാണം കഴിപ്പിച്ച് കൊടുക്കരുതെന്ന് വി.ഡി സതീശന് ഓര്‍മിപ്പിച്ചു.