രണ്ട് പകുതിയിലും ഓരോ ഗോള്‍ വീതം അടിച്ചാണ് ബസുന്ധര ഗോകുലത്തെ മുട്ടുകുത്തിച്ചത്.
വ്യത്യസ്ത ശതമാനം ഗ്രൂപ്പുകളുടെ ചെലവ് പാറ്റേണുകള്‍ കണ്ടെത്തുന്നതിന് ചെലവുകള്‍ 'ഭക്ഷണം', 'ഭക്ഷണേതര' വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. സാമ്പത്തികകാര്യ വകുപ്പും ഉപയോഗിക്കുന്ന പ്രതിമാസ പ്രതിശീര്‍ഷ ചെലവ് ഡാറ്റ 10 വര്‍ഷം മുമ്പുള്ളതാണ് (2011'12). ഓരോ അഞ്ച് വര്‍ഷത്തിലും ഉപഭോക്തൃ...
സ്കീസോഫ്രീനിയ വിരളമായ രോഗമല്ല. കേരളത്തില്‍ ഏകദേശം മൂന്ന് ലക്ഷം ജനങ്ങള്‍ക്ക് രോഗമുണ്ട്.
തങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് അവരുടെ സ്വന്തം ധനകാര്യം കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അല്പമെങ്കിലും രാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ പിണറായി വിജയന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങണമെന്നും സുധാകരന് തുറന്നടിച്ചു.
ആരോഗ്യവകുപ്പ് സംബന്ധിച്ചുള്ള കരാറുകള്‍ക്കായി സിംഗ്ല ഉദ്യോഗസ്ഥരില്‍ നിന്ന് ഒരു ശതമാനം കമ്മീഷന് ആവശ്യപ്പെട്ടെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
കണക്കുപ്രകാരം 3704 പേര്‍ക്കാണ് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കാനുള്ളത്. ഇതില്‍ എട്ടു പേര്‍ക്ക് മാത്രമാണ് 2017ല്‍ തുകനല്‍കിയത്. അര്‍ബുദ രോഗികള്‍മാത്രം 699 പേര്. പക്ഷേ കോടതിവിധിക്ക് ശേഷം തൊടുന്യായങ്ങള്‍ പറഞ്ഞ് തടിതപ്പാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഈ സംഘടനകള്‍ ഓരോന്നും അതത് സമൂഹത്തിന്റെ അന്തകരാണ്. ഇത് തിരിച്ചറിഞ്ഞ് ഈ വര്‍ഗ്ഗീയ വാദികളില്‍ നിന്ന് ഓരോ സമുദായത്തെയും രക്ഷിക്കാനുള്ള ചുമതല അതത് മത വിശ്വാസികള്‍ക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യക്തിപരമായ കാരണങ്ങള്‍ കാരണം രാജിവെച്ച അനില്‍ ബൈജല്‍ പകരമായാണ് വിനയ് കുമാര്‍ സക്സേനയെുടെ നിയമനം
വിവരം അറിഞ്ഞതുമുതല്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ പ്രവാസികള്‍ക്ക് നാട്ടില്‍നിന്നും ഫോണ്‍കോളുകളുടെ പ്രവാഹമായിരുന്നു.