അതിജീവിത ഞങ്ങള്‍ക്ക് മകളാണെന്നും ഒരു മകള്‍ക്കും അത്തരമൊരു ദുരനുഭവം ഉണ്ടാകരുതെന്നും പറഞ്ഞു.
സഊദി എയര്‍ലൈന്‍സിനാണ് സര്‍വീസിന് അനുമതി ലഭിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന സീറ്റുകളില്‍ നിന്നും അധിക സീറ്റുകള്‍ ലഭ്യമായാല്‍ അതിനനുസരിച്ച് വിമാനങ്ങളുടെ എണ്ണത്തിലും മാറ്റമുണ്ടാകും.
ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ അജയ് മാക്കനെയും രണ്‍ദീപ് സുര്‍ജേവാലയെയും റിപ്പോര്‍ട്ട് കാര്‍ഡുകള്‍ തയാറാക്കും.
പോലീസ് അന്വേഷണം ആരംഭിച്ചു.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ് പി.സി ജോര്‍ജ്ജിനെ മാറ്റുന്നത്.
ജിന്ന ടവര്‍ എ.പി.ജെ അബ്ദുല്‍ കലാം ടവറെന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് ബി.ജെ.പി നേതാക്കളുടെ ആവശ്യം.
ബന്ധപ്പെട്ട ഭാരവാഹികള്‍ ഓണ്‍ലൈന്‍ യോഗത്തില്‍ സംബന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു.
ക്രമ നമ്പര്‍ 1 മുതല്‍ 1017 വരെയുള്ള അപേക്ഷകരില്‍ 828 പേര്‍ക്കാണ് അവസരം. നേരത്തെ അവസരം ലഭിച്ച വരില്‍ യാത്ര റദ്ദാക്കിയതിനെ തുടര്‍ന്നാണിത്.
1975 ല്‍ നിലവില്‍ വന്ന ആദിവാസി ഭൂനിയമം 21 വര്‍ഷത്തോളം ആദിവാസികള്‍ക്ക് പ്രയോജനമില്ലാതെ തുടരുന്നു. തുടര്‍ന്ന് 1996ല്‍ നിലവില്‍ വരുന്ന ആദിവാസി ഭൂനിയമ ഭേദഗതി ബില്ല് ആദിവാസി ഊരുകളെ മുഴുവന്‍ കഷ്ടത്തിലാക്കുന്നതായിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ടാല്‍ മറ്റെവിടെയെങ്കിലും ഭൂമി...
സര്‍വ്വേയില്‍ എന്തു കണ്ടെത്തുന്നു എന്നത് ആരാധനാലയ സംരക്ഷണ നിയമത്തില്‍ പ്രസക്തമേ അല്ല. കണ്ടെത്തിയാലും ഇല്ലെങ്കിലും 1947 ആഗസ്ത് 15 ലെ തല്‍സ്ഥിതി സംരക്ഷിക്കപ്പെടാനുള്ള നടപടികളാണ് കോടതിയുടെ ഭാഗത്ത്നിന്നും ഉണ്ടാവേണ്ടത്. അല്ലാത്തപക്ഷം ബാബരി വിധിന്യായത്തിലൂടെ രാജ്യത്തിന്റെ പരമോന്നത...