തലസീമിയ ബാധിതര്‍ക്ക് സൗജന്യമായി രക്തം നല്കുന്ന പദ്ധതി ദീര്‍ഘകാലമായി മഹാരാഷ്ട്രയിലുണ്ട്. ഈ പദ്ധതിക്ക് കീഴില്‍ രക്തം സ്വീകരിച്ച കുട്ടികളാണ് എച്ച്.ഐ. വി ബാധിതരായത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് പിന്നിലെ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എന്താണ് കാര്യമെന്ന് ആളുകള്‍ ചോദിച്ചപ്പോള്‍ അതിഥികള്‍ക്കായി ക്രമീകരിച്ച ഇരിപ്പിടത്തില്‍ അസ്വസ്ഥനാണെന്നും ഇക്കാര്യം സക്സേനയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായാണ് ഒരു ഹിന്ദി രചന ബുക്കര്‍ പുരസ്കാരം കരസ്ഥമാക്കുന്നത്.
നരേന്ദ്ര മോദിയുടെ ഭരണത്തിനു കീഴില്‍ സമ്പദ് വ്യവസ്ഥ മന്ദീഭവിച്ചിരിക്കുകയാണെന്നും പണപ്പെരുപ്പം ദിനംപ്രതി ഉയരുകയാണെന്നും കെ.സി.ആര്. വിമര്‍ശിച്ചു.
മസ്ജിദ് പരിപാലന ചുമതലയുള്ള അന്ജുമന് ഇന്‍തിസാമിയ കമ്മിറ്റിയുടെ വാദമാണ് ഇന്നലെ നടന്നത്. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും തള്ളിക്കളയണമെന്നും കമ്മിറ്റി ആവര്‍ത്തിച്ചു.
ഇസ്ലാമോഫോബിയ പടര്‍ത്തി ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ ഒരു പോലെ താലോലിച്ച് നേട്ടം കൊയ്യാമെന്ന സി.പി.എം കണക്കുകൂട്ടലാണ് അടിമുടി വര്‍ഗീയമായ തിരുവനന്തപുരത്തെ ഹിന്ദു മഹാ സമ്മേളന സംഘാടകര്‍ക്കെതിരെ ഒരു പെറ്റിക്കേസ് പോലും എടുക്കാതെ പി.സി ജോര്‍ജിന്റെ അറസ്റ്റ്...
അവള്ക്കൊപ്പമെന്നുപറഞ്ഞ് അന്താരാഷ്ട്ര സിനിമാവേദിയില്‍ കൊണ്ടുപോയി നടിയെ പ്രദര്‍ശിപ്പിച്ചവരുടെ കാപട്യമാണിവിടെ അഴിഞ്ഞുവീഴുന്നത്. കേസില്‍ ഹൈക്കോടതിയുടെ നേതൃത്വത്തില്‍ സത്യസന്ധമായ അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് കരുതേണ്ടത്. ആദ്യം മുതല്‍ മുഖ്യമന്ത്രിയും സി.പി.എം-ഇടത് എം.എല്‍.എമാരുമാണ് സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്നുപറഞ്ഞത് എന്നതിനാല്‍ ഈ കാപട്യക്കാരില്നിന്ന്...
ജൂണ്‍ 4ന് ദോഹയിലെത്തുന്ന സംഘത്തില്‍ രാജ്യസഭാ അംഗങ്ങളായ സുശീല്‍കുമാര്‍ മോഡി, വിജയ്പാല്‍ സിംഗ് തോമര്‍ എന്നിവരും ലോകസഭാംഗം പി രവീന്ദ്രനാഥും ഉള്‍പ്പെടുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഖത്തര്‍ എയര്‍വെയിസിനൊപ്പം ഫ്ളൈ ദുബൈ, കുവൈത്ത് എയര്‍വെയിസ്, ഒമാന്‍ എയര്‍, സഊദിയ എന്നീ വിമാനകമ്പനികളാണ് ലോകകപ്പ് മത്സര ദിനങ്ങളില്‍ ഷട്ടില്‍ സര്‍വ്വീസ് നടത്തുകയെന്ന് ഖത്തര്‍ എയര്‍വെയിസ് സി.ഇ.ഒ അക്ബര്‍ അല്‍ബാകിര്‍ അറിയിച്ചു.