രാവിലെ ഡ്യൂട്ടിക്കെത്തിയവരാണ് മനോജിനെ സെന്‍ട്രല്‍ വര്‍ക്സ് സ്റ്റോറില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വലിയ സ്വീകാര്യത ലഭിച്ചു. വര്‍ഗീയതയെ പ്രീണിപ്പിക്കാനുള്ള നീക്കമാണ് പിണറായിയും സി.പി.എമ്മും നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച ഉള്‍പ്പെടെ നീറുന്ന അനവധി പ്രശ്നങ്ങള്‍ തൃക്കാക്കരയിലെ സമ്മതിദായകര്‍ക്കു മുന്നില്‍ യു.ഡി.എഫ് അവതരിപ്പിച്ചു. നാളെ വോട്ട് ചെയ്യാനെത്തുമ്പോള്‍ ഇതൊക്കെയും അവരെ സ്വാധീനിക്കും. ഇടതു സര്‍ക്കാരിനെ ഞെട്ടിക്കുന്ന ജനവിധിയായിരിക്കും തൃക്കാക്കര സംസ്ഥാനത്തിന് സമ്മാനിക്കുക.
ഇ സ്കൂട്ടര്‍ ഉപയോഗിക്കുന്നതിനു വേഗപരിധി, ഹെല്‍മറ്റ് ഉപയോഗം തുടങ്ങിയ നിബന്ധനകള്‍ ഈയിടെ പൊലീസ് അറിയിച്ചിരുന്നു.
പണം ഇരട്ടിയായി ലഭിക്കുന്നതിനുള്ള മന്ത്രങ്ങള്‍ വശമുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ ആളുകളെ വശീകരിച്ചിരുന്നത്.
പാരീസ്: കിലിയന്‍ എംബാപ്പേയുടെ പേര് പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ലാലീഗ അധികാരികളോട് ഫ്രഞ്ച് ഫസ്റ്റ് ഡിവിഷന് അധികാരികള്‍. എംബാപ്പേയെ നിലനിര്‍ത്താന്‍ വന്‍ പണം മുടക്കിയത് വഴി യൂറോപ്പിലെ ഫുട്ബോള്‍ ചട്ടങ്ങള്‍ പി.എസ്.ജി കാറ്റില്‍ പറത്തിയെന്നും ഇതിനെതിരെ...
ഫെബ്രുവരി 9ന് ബോണി കപൂറിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അജ്ഞാതന്‍ അഞ്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ബെന്‍സേമയെ തടയുന്നതില്‍ അലിസണ് ബേക്കര്‍ വിജയിച്ചാല്‍ കിരീടം ലിവറിനാവും. മാനേയെ തടയാന്‍, സലാഹിനെ തടയാന്‍ കൊത്വ എന്ന ഉയരക്കാരനായ ബെല്‍ജിയക്കാരനാവുമ്പോള്‍ കിരീടം മാഡ്രിഡിലുമെത്തും.
മനഃപൂര്‍വം ആക്രമിക്കല്‍, തടഞ്ഞുവെക്കല്‍, അസഭ്യം പറയല്‍ എന്നിവക്കാണ് കേസ് രജിസ്ട്രര്‍ ചെയ്തത്.
പാന്‍ ഇന്ത്യ സിനിമ എന്ന വിശേഷണം പുതിയ നാണയമാണെന്നും ഇന്ത്യന്‍ സിനിമയെപ്പോഴും നല്ല സിനിമകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.