കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത് ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇ.പി ജയരാജന് ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ഇപ്പോള്‍ കറുപ്പിന്റെ വിമര്‍ശകരായി മാറിയിരിക്കുകയാണ്. കേരളത്തില്‍ ഫാസിസ്റ്റ് ഭരണകൂടം ഉണ്ടാകുന്നുവെന്നതിന്റെ മുന്നറിയിപ്പാണ് ഇപ്പോള്‍ കാണിച്ച് കൂട്ടുന്നതെല്ലാം.
ഐ ബാര്‍ക്ക് ഏഷ്യന്‍ ഇനിഷ്യേറ്റീവിന്റെ ഈ വര്‍ഷത്തെ ഐക്കണിക്ക് ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന് ലഭിച്ചു.
കാൺപൂരിലെ പോലീസ് നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്നും യു.പി പോലീസിന്റെ പ്രാകൃത നീക്കങ്ങൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രിയെ സമീപിക്കുമെന്നും മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
രോഗനിർണയ സാമ്പിളുകളുടേയും മരുന്നുകളുടേയും ഡെലിവറി ഡ്രോൺ വഴിയാക്കാനുള്ള പരീക്ഷണങ്ങൾ തുടങ്ങി.
പി.എസ്.സി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മലപ്പുറം ജില്ലാ എൽ.പി.സ്കൂൾ അധ്യാപക റാങ്ക് പട്ടികയിൽ മലപ്പുറം കൂട്ടിലങ്ങാടിയിലെ കെ.സി.ഫാത്തിമ നാജിയ ജില്ലയിൽ ഒന്നാമത്.
ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദ ആഗോള വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ഇന്ത്യക്കെതിരെ പ്രതിഷേധം കനക്കുകയും ചെയ്ത സാഹചര്യത്തിലാണ് തങ്ങളുടെ പ്രതികരണം.
ഹൈപ്പര്മാര്ക്കറ്റുകളില്നിന്നും നാലും അഞ്ചും അല്ലെങ്കില്‍ അതിലേറെയും പ്ലാസ്റ്റിക് കവറുകള്‍ തൂക്കി പോയിരുന്നവര്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത കവറുകളുമായാണ് ഷോപ്പിംഗ് കഴിഞ്ഞുമടങ്ങിയത്.
കോടികളുടെ തട്ടിപ്പ് രണ്ടു ജീവനക്കാരുടെ മാത്രം തലയില്‍ കെട്ടിവച്ച് കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമാണ് സര്‍ക്കാര്‍ നടത്തുന്നത്.
1ന് ബുധനാഴ്ച പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലുള്ള ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.