കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന അഹ് ലന് കൊണ്ടോട്ടി സീസണ് 2 ജൂണ്‍ 2 വ്യാഴാഴ്ച നടക്കുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഹൃദയാഘാതമാണ് മരണകാരണം. 53 വയസായിരുന്നു.
ആദ്യഘട്ടമെന്നോണം ഹൈപ്പര്മാര്ക്കറ്റുകളില്നിന്നാണ് നിരോധനത്തിന് തുടക്കം കുറിക്കുന്നത്.
റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് അപകടം സംഭവിച്ചത്
പരസ്പരം വെറുപ്പു വളര്‍ത്തി അതില്‍ നിന്നു നേട്ടം കൊയ്യുമ്പോള്‍ പിണറായി സര്‍ക്കാരും സി.പി.എമ്മും ചെയ്യുന്നത് അതിന്റെ മറ്റൊരു രൂപം തന്നെ. ന്യൂനപക്ഷ സമുദായങ്ങളെ പരസ്പരം അകറ്റിയും ഭൂരിപക്ഷ സമുഹത്തെ പ്രീണിപ്പിക്കുകയും ചെയ്യുന്ന തന്ത്രം.
വോട്ടെടുപ്പ് കഴിഞ്ഞ് നമ്മള് പിരിയുകയല്ലെന്ന് ഉമ തോമസ് പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയില്‍ സ്വകാര്യ മേഖല നല്കിയ സംഭാവന ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. എന്നാല്‍ നിയമനങ്ങളില്‍ മിനിമം സംവരണമെങ്കിലും നടപ്പാക്കിയാലേ സാമൂഹിക നീതി പുലരുകയുള്ളൂ.
68.42 ആണ് പോളിംഗ് ശതമാനം. അവസാനത്തെ കണക്ക് ഉടന്‍ പുറത്തുവരും.
അനേകം ഫലപ്രദമില്ലാത്ത ചികിത്സകള്‍ക്കും ശമനം താരതമ്യേന കുറവുള്ള രോഗങ്ങള്‍ക്കും നമ്മുടെ ജനതയെ എറിഞ്ഞു കൊടുക്കുകയാണ് പുകയില ഉല്‍പ്പന്നങ്ങള്‍. ലോക മഹായുദ്ധങ്ങളില്‍ വന്ന ആള് നാശത്തേക്കാള്‍ വന്‍ നഷ്ടങ്ങളാണ് പുകയില ലോകത്തിന് നല്‍കുന്നത്.
ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.