സൈനിക നിയമനം കരാര്‍ വല്‍ക്കരിക്കന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയ കുറുക്കുവഴിയായ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
കേന്ദ്ര സര്‍ക്കാറിന്റെ വംശീയോന്മൂലന രാഷ്ട്രീയത്തിനെതിരെ നിശിത വിമര്‍ശനവുമായി ശിവേസനാ മുഖപത്രമായ സാംന.
നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും നേതാക്കളേയും പീഡിപ്പിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം.
ഉദ്യോഗസ്ഥരോട് കയര്‍ത്തു സംസാരിച്ചുവെന്നതിന്റെ പേരില്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നു ഹൈക്കോടതി.
വിമാനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇന്ധന വില 16 ശതമാനം വര്‍ധിപ്പിച്ച് പൊതുമേഖല എണ്ണക്കമ്പനികള്‍.
നാല് വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ സൈനികരെ തിരഞ്ഞെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതിക്കെതിരേ പ്രതിഷേധം കത്തുന്നതിനിടെ വിമര്‍ശനമുന്നയിച്ച് ബി.ജെ.പി എം.പി വരുണ്‍ഗാന്ധി.
യുഎഇയില്‍ ഒമ്പത് സ്കൂളുകളിലായി 571 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഇതില്‍ 561പേരും വിജയിച്ചു.
സംസ്ഥാനത്ത് ആകെ 44,363 പേര്‍ക്ക് ഫുള്‍ എ പ്ലസുണ്ട്. ഫുള്‍ എ പ്ലസ് ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്.
മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫ് നടത്തുന്ന സമരത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ബാംഗ്ളൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് (നിംഹാൻസ്) ൽ നിന്നും എം.ഡി. പരീക്ഷയിൽ മലപ്പുറം കുറുവ കൂട്ടിലങ്ങാടിയിലെ ഡോ: ഇ.സി. മുഹമ്മദ് അർഷദ് ഒന്നാം റാങ്ക് നേടി.