വിശുദ്ധ ഗേഹത്തിന് പുതുവര്‍ഷ പുലരിയില്‍ പുതുമോടി. ഹിജ്റ മാസാരംഭത്തില്‍ പുണ്യ കഅബാലയത്തിന്റെ പഴയ കിസ്വ മാറ്റി പതിയ കിസ്വ അണിയിച്ചു.
സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
മന്ക്കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരിരകയാണ്.
എലിവിഷം ചേര്‍ത്ത തക്കാളി അറിയാതെ ന്യൂഡില്‍സിനൊപ്പം ചേര്‍ത്ത് പാചകം ചെയ്ത് കഴിച്ച യുവതി മരിച്ചു.
ഒക്ടോബര്‍ 17ന് കേസില്‍ വിചാരണ ആരംഭിക്കാനിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് 65 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നു വൈകുന്നേരം വരെയായിരുന്നു തിരുത്തലുകള്‍ നടത്താനുള്ള സമയം ആദ്യം അനുവദിച്ചിരുന്നത്.
പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസസ് 31 ന് നാടിന് സമര്‍പ്പിക്കും.
നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയതോടെ സര്‍ക്കാര്‍ നടത്തിയതെന്ന് ഉപ പ്രതിപക്ഷ നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി.