ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഇനി കുറഞ്ഞ ദിവസത്തെ യാത്ര മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.
പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.
രാജ്യത്ത് വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെ ശ്രദ്ധനേടി ഒന്നാം ക്ലാസുകാരിയുടെ കത്ത്.
ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വിധത്തിലുള്ള പരസ്യങ്ങള്‍ നല്‍കിയതിന് ഏഷ്യന്‍ പെയിന്റ്സ്, ബെര്‍ജര്‍ പെയിന്റ് തുടങ്ങിയവ ഉള്‍പ്പെടെ പ്രമുഖ കമ്പനികള്‍ക്ക് പിഴ.
യുവാവിനെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.
പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കും.
ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് ജനറല്‍ മാനേജര്‍ സ്ഥാനത്തേക്കാണ് മാറ്റിയത്.
ഇന്ത്യയിലെ കാര്‍ഷിക പഠനഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പരമോന്നത വേദിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ കാര്‍ഷിക അനുബന്ധ വിഷയങ്ങളിലെ (വെറ്ററിനറി കോഴ്സ് ഒഴികെയുള്ള) ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.
കഴിഞ്ഞ ദിവസം തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്സാണെന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്.പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് വിശദമായി പരിശോധന നടത്തും. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള...
രാത്രി സമയത്ത് പോസ്റ്റ്മോര്‍ട്ടം നടത്താനെടുത്ത തീരുമാനം പ്രാവര്‍ത്തികമാക്കാത്തത് ആരോഗ്യ വകുപ്പിന്റെ അനാസ്ഥയെന്ന് പരക്ഷെ ആക്ഷേപം.