മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സോണിയാ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് കത്തെഴുതി.
ഇന്ന് പുലര്‍ച്ചെ 12-30 ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ആഴ്സനല്‍ കളത്തിലിറങ്ങുന്നുണ്ട്. എവേ പോരാട്ടത്തില്‍ കൃസ്റ്റല്‍ പാലസാണ് പ്രതിയോഗികള്‍.
ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസാകാന്‍ ഒരുങ്ങുന്ന ജസ്റ്റിസ് യു.യു ലളിതിന് നീതിപീഠത്തിലെ പരമോന്നത പദവിയില്‍ ലഭിക്കുക 74 ദിവസം.
കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ട വിമാനത്തില്‍ 184 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 19 പേരാണ് മരണപ്പെട്ടത്.
ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ക്ക് നേരെ പൊലീസ് നടപടിയില്‍ കേന്ദ്രസര്‍ക്കാറിനെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിണ്ടന്റ് കെ സുധാകരന്.
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് പതിനാല് അര്‍ദ്ധരാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന നിര്‍ദ്ദേശവുമായി നിയമസഭ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്ത് നല്കി.
മഴ വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഡാമുകള്‍ തുറക്കാനും കൂടുതല്‍ വെള്ളം ഒഴുക്കാനും സാധ്യതയുണ്ട്.
കേരളത്തിലെ പോസ്റ്റ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനത്തെ സംബന്ധിച്ച ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്ന് ഇതുവരെ 6,411 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിവിധ ജില്ലകളിലായി 221 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.
നിലവിലെ ദേശീയ പതാകയുടെ നിറങ്ങളായിരുന്നില്ല വെങ്കയ്യ ആദ്യം രൂപകല്‍പ്പന ചെയ്ത പതാകയിലുണ്ടായിരുന്നത്. രാജ്യത്തെ രണ്ട് പ്രധാന മതവിഭാഗങ്ങളായ ഹിന്ദുക്കളെയും മുസ്ലിംകളെയും പ്രതിനിധീകരിക്കുന്നതിനായി യഥാക്രമം ചുവപ്പ്, പച്ച നിറങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതായിരുന്നു ആദ്യ പതാക. എന്നാല്‍ പിന്നീട്, ഗാന്ധിയാണ്...