ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയിയുടെ വധഭീഷണിക്ക് പിന്നാലെ സ്വയം സുരക്ഷ ശക്തമാക്കി ബോളിവുഡ് താരം സല്മാന് ഖാന്.
നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും മുന്നോട്ടു പോകാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
കഴിഞ്ഞ 60 വര്‍ഷമായി ഇന്ത്യന്‍ പതാക നിര്‍മിക്കുന്ന 71 കാരന് ശ്രദ്ധേയമാകുന്നു.
കണ്ണൂരില്‍ മൂന്നുപേരും തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓരോരുത്തരുമാണു മരിച്ചത്.
ബീച്ചിലും നിയന്ത്രണം
പണക്കാരന്റെയും നഗരവാസിയുടെയും ഉച്ഛിഷ്ടവും വിസര്‍ജ്യവും പേറേണ്ട ഗതികേട് ഗ്രാമീണ-തീര ജനതക്ക് വരുന്നത് സാക്ഷര പ്രബുദ്ധ കേരളത്തിന് ഒരുനിലക്കും യോജിച്ചതല്ല. അത്തരം നീക്കങ്ങളുടെ നിരവധി അധ്യായങ്ങള്‍ കണ്ടതാണ് ഇന്നത്തെ കേരളം.
മലപ്പുറം ജില്ലാ ബാങ്കിനോട് അരിശം തീരാതെ പാര്‍ട്ടി പത്രം.
മഴ മുന്നറിയിപ്പുകളോ ആശങ്കാജനകമായ മറ്റ് സന്ദേശങ്ങളോ കണ്ടാല്‍ വിശ്വാസയോഗ്യമായ കേന്ദ്രത്തിന്റെ സഹായത്തോടെ ഉറപ്പു വരുത്തുക.
ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
ചെടിയുടെ വളര്‍ച്ചക്കനുസരിച്ച് ഐശ്വര്യം വരുമെന്ന് മന്ത്രവാദി തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.