ആണും പെണ്ണും കണ്ടാല്‍ തിരിച്ചറിയാത്ത വസ്ത്രധാരണത്തിന്റെ രീതികളെ ആഘോഷിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അതിനിടയില്‍ കൂടി കടത്തിവിടാന്‍ ശ്രമിക്കുന്ന മതനിരാസത്തിന്റെ അജണ്ടകള്‍ നാം തിരിച്ചറിയണം.
വിദ്യാര്‍ഥികളിലെ ആത്മീയവും ഭൗതികവുമായ ഉത്തമാംശങ്ങളുടെ ആകെ തുകയാണ് വിദ്യാഭ്യാസം എന്നു പറഞ്ഞത് മഹാത്മാഗാന്ധിയാണ്. വേലയില്‍ വിളയുന്ന വിദ്യാഭ്യാസത്തെക്കുറിച്ചും രാഷ്ട്രപിതാവ് പറഞ്ഞിട്ടുണ്ട്. ദേശീയ വരുമാനത്തിന്റെ ഗണ്യമായ തുക ചെലവഴിക്കുന്ന രംഗമാണ് വിദ്യാഭ്യാസത്തിന്റേത്. പഞ്ചവല്‍സര പദ്ധതികള്‍ പലതു കഴിഞ്ഞിട്ടും...
രാജ്യത്തുതന്നെ സൗജന്യ സിവില്‍ സര്‍വീസ് കോച്ചിംഗ് നല്കുന്ന ആദ്യത്തെ സ്ഥാപനമാണ് പെരിന്തല്‍മണ്ണ പൊന്ന്യാംകുര്ശിയിലെ കാമ്പസില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്.
ഉടനടി കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഗവര്‍ണറെയും യു.ജി.സി പ്രതിനിധിയേയും നോക്കുകുത്തിയാക്കി വി.സിമാരെ നിയമിക്കാന്‍ സര്‍വകലാശാല നിയമങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി വരുത്താന്‍ സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് രോഗികളെ റഫര്‍ ചെയ്താല്‍ നടപടി എടുക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഇടുക്കി, കോട്ടയം,ആലപ്പുഴ,പാലക്കാട്,ത്യശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ഓഗസ്റ്റ് 05) അവധി പ്രഖ്യാപിച്ചു.
മധ്യപ്രദേശിലെ ജബല്‍പുരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി, സുഹൃത്തിനെയും കൂട്ടിവന്ന് അതിജീവിതയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.