റോഡുകളുടെ ശോചനീയാവസ്ഥയില്‍ സര്‍ക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളില്‍ വാഴനട്ട് പ്രതിഷേധിച്ചു.
കലാലയങ്ങളില്‍ ജെന്റര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അടിച്ചേല്പിക്കാന് അനുവദിക്കില്ലെന്ന് മുസ്ലിം നേതൃയോഗം.
പരിചയക്കുറവ് ഉള്ളതുകൊണ്ടാണ് മന്ത്രി അബദ്ധങ്ങള്‍ കാണിക്കുന്നത്. ഒരു കാലത്തും ഇല്ലാത്ത തരത്തിലുള്ള കുഴികളാണ് ഇത്തവണ ഉണ്ടായത്. ഇത് പൊതുമരാമത്ത് മന്ത്രി മാത്രം കാണുന്നില്ല.
ഒരു തീവ്രവാദിയെ രക്ഷപ്പെടാന്‍ മുഖ്യമന്ത്രി സഹായിക്കുകയാണ് ചെയ്തതെന്ന് സ്വപ്ന പറയുന്നു.
പരീക്ഷയുടെ ഉത്തരസൂചിക കഴിഞ്ഞ ദിവസങ്ങളില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പ്രസിദ്ധീകരിച്ചിരുന്നു.
ബീന ഫിലിപ്പ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞാലുടന്‍ മുലയൂട്ടലും തുടങ്ങണം. കാരണം ഭൂമിയിലെ ആ കുഞ്ഞിന്റെ നിലനില്‍പ്പിന് മുലപ്പാലിനോളം സഹായകമായ മറ്റൊന്നുമില്ല.
ലോകായുക്ത നിയമഭേദഗതി അടക്കം ഇന്ന് കാലാവധി അവസാനിക്കുന്ന 11 ഓര്‍ഡിനന്‍സുകള്‍ ഇന്ന് അസാധുവായേക്കും.
കഴിഞ്ഞ 35 വര്‍ഷത്തിനിടെയുണ്ടായ 78 ഭൂചലനങ്ങളുടെയും പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്ററിനുള്ളില്‍ കരിങ്കല്‍ ക്വാറികളുണ്ടായിരുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ദേശീയപാതയിലെ കുഴി സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തുടരുന്നു.