സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.
75 കേന്ദ്രങ്ങളില്‍ മുസ്ലിംലീഗ് ആഘോഷ പരിപാടികള്‍
നിര്‍ത്താതെ പോയി അപകടം ഉണ്ടക്കിയ ബൈക്ക് പോലീസ് മറ്റൊരിടത്ത് വെച്ച് പിടിച്ചെടുത്തു.
റോഡിലെ കുഴിയടക്കാത്തതില്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും രംഗത്ത്.
ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ നടന്ന സമരത്തിനിടെ പൊലീസ് ആക്രമണത്തിലേറ്റ പരിക്കുകളെത്തുടര്‍ന്നാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അടിയേറ്റു വീണിട്ടും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പതാക വിടാതെ പിടിച്ചിരുന്നു. ഇതോടെ അദ്ദേഹം കൊടി കാത്ത കുമാരന് എന്ന് അറിയപ്പെടാന്‍ തുടങ്ങി.
ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഇന്ത്യന്‍ പതിപ്പിന്റെ വക്താക്കളാണ് ഇങ്ങനെ വെറുപ്പ് പ്രചരിപ്പിക്കുന്നത്. സര്‍വപ്രശ്നങ്ങള്‍ക്കും ഒരു മിഥ്യാശത്രുവിനെ സൃഷ്ടിച്ചാല്‍ ജനങ്ങളെ തങ്ങള്‍ക്കാവശ്യമായ ദിശയിലേക്ക് നയിക്കാമെന്ന് ഫാഷിസ്റ്റുകള്‍ക്കറിയാം. അങ്ങനെ ജീവല്‍ പ്രശ്നങ്ങളുടെ യഥാര്‍ഥ കാരണങ്ങളില്‍നിന്ന് ജനങ്ങളടെ ശ്രദ്ധ തിരിച്ചുവിടുകയും ചെയ്യാം....
തിരഞ്ഞെടുപ്പു വരുമ്പോള്‍ മതേതര വിശ്വാസികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും പാട്ടിലാക്കാനായി 'കിറ്റ് വിദ്യ'യുമായി വരുന്ന ഇക്കൂട്ടരെ തിരിച്ചറിയാന്‍ ഇനിയും താമസിച്ചാലത് ഇന്നാടിന്റെ അന്ത്യത്തിലേക്കാകും വഴിവെക്കുക.
വിമാനക്കമ്പനികള്‍ക്ക് ഇനി മുതല്‍ സ്വന്തമായി വിമാന വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കാം.
കെ.എസ്.ഇ.ബിയുടെ പേരും ഔദ്യോഗിക വെബ്സൈറ്റും ദുരുപയോഗം ചെയ്ത് വ്യാപക തട്ടിപ്പ്
ഏകനാഥ് ഷിന്‍ഡേയെ മുന്നില്‍ നിര്‍ത്തി ശിവസേനയില്‍ പിളര്‍പ്പുണ്ടാക്കി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച ബി.ജെ.പി, അവിടെ മന്ത്രിസഭാ വികസനത്തിന് തിരഞ്ഞെടുത്ത അതേ ദിവസം തന്നെയാണ് ബിഹാറില്‍ അവര്‍ക്ക് ഭരണം നഷ്ടമായത്.